വാസുദേവ് സനൽ സംവിധാനം ചെയ്യുന്ന ഹയയിലെ രണ്ടാമത്തെ ഗാനം പുറത്തെത്തി. ഗാനത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത് വരുൺ സുനിൽ ആണ്. സതീഷ് ഇടമണ്ണേലിന്റെ വരികൾ വ്യത്യസ്തമായി പാടിയിരിക്കുന്നത് രശ്മി സതീഷ്, ബിനു സരിഗ, വരുൺ സുനിലും ചേർന്നാണ്.
കാമ്പസ്, മ്യൂസിക്, ത്രില്ലർ കോംബോ വിഭാഗത്തിൽ ഒരുക്കിയ ചിത്രമാണ് ഹയ. സോഷ്യൽ മീഡിയയിലെ വൈറൽ താരങ്ങളായ ചൈതന്യ പ്രകാശ്, ഭരത്, അക്ഷയ ഉദയകുമാർ എന്നിവരടക്കം 24 പുതുമുഖങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക