2015ൽ പുറത്തിറങ്ങിയ ഞാൻ നിന്നോട് കൂടെയാണ് എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തിയ നടി അപർണ വിനോദ് വിവാഹിതയാകുന്നു.
കോഴിക്കോട് സ്വദേശിയായ റിനിൽരാജ് പി.കെ.യാണ് വരന്. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞു.
വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങൾ അപർണ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക