തലവേദന ഉണ്ടാകാത്തവർ ആരും തന്നെ ഉണ്ടാകില്ല. മിക്കവാറും ഉണ്ടാകുന്ന തലവേദന ടെൻഷൻ മൂലമാണ് എന്നാൽ ടെൻഷൻ മൂലമുള്ള തലവേദന അകറ്റാനുള്ള ഒരു മാർഗം ഇതാ
ഒരു പെന്‍സില്‍ പല്ലുകള്‍ കൊണ്ട് കടിച്ചു പിടിച്ചാല്‍ മതി, തലവേദന മാറ്റാം എന്നാണ് ഗവേഷകര്‍ പറയുന്നത്. പെന്‍സില്‍ കടിച്ചു പിടിക്കുന്നത് താടിയെല്ലുകള്‍ക്ക് ആശ്വാസം നല്‍കുകയും അതുവഴി ടെന്‍ഷന്‍ കറയുകയും വേദന കുറയുകയും ചെയ്യുന്നു എന്നാണ് ഗവേഷകര്‍ പറയുന്നത്.
ടെന്‍ഷന്‍ മൂലമുള്ള തലവേദന തലയോട്ടിക്കു ചുറ്റും വലിച്ചു കെട്ടിയതു പോലെ തോന്നുന്ന വേദന മണിക്കൂറോളം നീണ്ടുനില്‍ക്കുകയും ചെയ്യും. മുഖം, കഴുത്ത്, താടി, തലയോട് എന്നിവയുടെ മസിലുകള്‍ വലിഞ്ഞാണ് തലവേദനയുണ്ടാകുന്നത്.
പെന്‍സില്‍ കടിച്ചു പിടിക്കുന്നതാണ് ടെന്‍ഷന്‍ തലവേദനയ്ക്ക് ആശ്വാസം പകരുന്നു. ഒപ്പം, മറ്റുചില ട്രിക്കുകളും ഉണ്ട്. അവകൂടി പറയാം. നെറ്റിക്കിരുവശവും താടിയും മൃദുവായി മസാജ് ചെയ്യുന്നതും തലവേദന കുറയ്ക്കാന്‍ സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക