കൊച്ചി: കളമശേരി പൊലീസ് സ്റ്റേഷനിലെ മുൻ എഎസ്ഐ കെ.കെ.ബൈജു നാടുവിട്ടത് മേലുദ്യോഗസ്ഥന്റെ മാനസികപീഡനം മൂലമെന്ന് കുടുംബം.
സ്റ്റേഷനിൽവച്ച് മേലുദ്യോഗസ്ഥൻ അസഭ്യം പറഞ്ഞെന്നും, അതു ചോദിച്ചപ്പോൾ മനോവിഷമം ഉണ്ടാക്കുന്ന തരത്തിൽ പെരുമാറിയെന്നും കുടുംബം ആരോപിക്കുന്നു.
കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ടാണ് കളമശേരി പൊലീസ് സ്റ്റേഷനിലെ മുൻ എഎസ്ഐ കെ.കെ.ബൈജുവിനെ കാണാതാകുന്നത്.
ഷാരോൺ രാജിന്റെ കൊലപാതകത്തിൽ ഗ്രീഷ്മയ്ക്കു പുറമെ അമ്മയ്ക്കും അമ്മാവനും പങ്കുണ്ടെന്ന് ഷാരോണിന്റെ പിതാവ് ജയരാജ്
തുടർന്ന് നടത്തിയ അന്വേഷണത്തിൽ കൊച്ചി ഹിൽപാലസ് പൊലീസ് ബെംഗളൂരുവിൽനിന്ന് ഇദ്ദേഹത്തെ കണ്ടെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക