ജീവിതത്തില്‍ എല്ലാം നഷ്ടപ്പെട്ട അവസ്ഥയില്‍ കാവല്‍ മാലാഖയായി വന്ന ആളാണ് ഗൗതമെന്ന് മഞ്ജിമ മോഹൻ പറയുന്നു. ഞാൻ എത്രമാത്രം അനുഗ്രഹീതയായിരിക്കുന്നുവെന്ന് തിരിച്ചറിയാൻ ഗൗതം കാര്‍ത്തിക് സഹായിച്ചു.
ജീവിതത്തെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് മാറ്റി എന്നും മഞ്ജിമ മോഹൻ എഴുതിയിരിക്കുന്നത്. മീര നന്ദൻ, സംയുക്ത മേനോൻ, ജീവ, ആരതി തുടങ്ങി ഒട്ടേറെ താരങ്ങള്‍ മഞ്ജിമ മോഹന്‍ ആശംസകളുമായി എത്തിയിട്ടുണ്ട്. മഞ്ജിമ മോഹനുമായി പ്രണയത്തിലാണ് എന്ന് ഗൗതം കാര്‍ത്തികും തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ അറിയിച്ചിട്ടുണ്ട്.
View this post on Instagram
പ്രതികരിക്കാൻ ഇവിടെ എഴുതുക