ടിനി ടോമും ഉണ്ണി മുകുന്ദനും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ചിത്രം വൈറലാകുന്നു. ‘‘ഒരുമിച്ചൊരു യാത്ര. എക്കാലവും സുഹൃത്തുക്കള്‍. ഞങ്ങൾ ഒരു ലമണ്‍ ടീ കുടിച്ചു.’’-എന്നാണ് ടിനി ടോം ചിത്രത്തിന് നൽകിയിരിക്കുന്ന അടിക്കുറിപ്പ്.
രസകരമായ കമന്റുകളാണ് ചിത്രത്തിനു വന്നുകൊണ്ടിരിക്കുന്നത്. അനൂപ് മേനോനും പൃഥ്വിരാജും എവിടെപ്പോയെന്നാണ് ആരാധകരുടെ സംശയം. അടുത്ത ഫോട്ടോയിൽ രണ്ട് പേരെയും ഉൾപ്പെടുത്തണമെന്നും ഇവർ പറയുന്നു.
ഇസ്റോ 13 വർഷം മുൻപു വിക്ഷേപിച്ച ഇന്ത്യയുടെ ചാര ഉപഗ്രഹമായ റിസാറ്റ്–2 പ്രവർത്തന കാലാവധി കഴിഞ്ഞ് ഇന്ത്യൻ മഹാസമുദ്രത്തിൽ പതിച്ചു
‘നാനും ടിനി ടോമും ,ഉണ്ണി മുകുന്ദനും എങ്ങോട്ടാ യാത്ര, എന്താണ് ടിനി ചേട്ടാ ഉണ്ണി മുകുന്ദൻ ഉണ്ടല്ലോ അനൂപ് മേനോൻ,, പ്യഥ്വിരാജ് .. എവിടെ, ഞാൻ ഉണ്ണി മുകുന്ദൻ ടിനി ടോം… ഫ്രണ്ട്സ് സെറ്റപ്പിൽ…’ എന്നിങ്ങനെ പോകുന്നു കമന്റുകൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക