നാളെ ചന്ദ്രഗ്രഹണം. ഇന്ത്യൻ സമയം പകൽ രണ്ട് മണി 39 മിനുട്ടിന് അഗ്നികോണിൽ സ്പർശവും വൈകിട്ട് 6 മണി 19 മിനുട്ടിന് നിര്യതി കോണിൽ ഗ്രഹണ മോക്ഷവും ഉണ്ടാകും.
മൈഗ്രെയ്ൻ തലവേദനയ്ക്ക് ഇങ്ങനെ ഒരു ഇഞ്ചി ചായ കുടിച്ചാൽ മതി
ചന്ദ്രഗ്രഹണ സമയത്ത് ഭക്ഷണം പാചകം ചെയ്യുന്നതും, കഴിക്കുന്നതും വെള്ളം കുടിക്കുന്നതും ഒഴിവാക്കണം. സൂര്യനും ഭൂമിയും ചന്ദ്രനിൽ നേർരേഖയിൽ വരുമ്പോഴാണ് ചന്ദ്രഗ്രഹണം ഉണ്ടാവുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക