ഇന്ത്യയിൽ നിന്നും സൗത്ത് ഏഷ്യയിൽ നിന്നുമുള്ള മികച്ച സിനിമകളെ പിന്തള്ളി പതിനാറാമത് എൻഎഫ്ഡിസി ഫിലിം ബസാറിൽ തിരഞ്ഞെടുക്കപ്പെട്ട ഇരുപത് സിനിമകളിൽ ഇടംപിടിച്ച് വിനയ് ഫോർട്ടിന്റെ ആട്ടവും ഫാമിലിയും.
ആനന്ദ് ഏകർഷിയാണ് ആട്ടം സിനിമയുടെ സംവിധായകൻ. ഡോൺ പാലത്തറയാണ് ഫാമിലിയുടെ സംവിധാനം.
ഈ രണ്ട് സിനിമകളിലും പ്രധാന വേഷത്തിൽ എത്തുന്നത് വിനയ് ഫോർട്ട് ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക