ന്യൂഡൽഹി: സംസ്ഥാനത്തെ 14 സർവകലാശാലകളുടെയും ചാൻസലർ സ്ഥാനത്തുനിന്നു ഗവർണറെ നീക്കുന്നതിനുള്ള ഓർഡിനൻസ് രാഷ്ട്രപതിക്ക് അയയ്ക്കുമെന്ന് സൂചിപ്പിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.
സര്‍ക്കാര്‍ തന്നെയാണ് ലക്ഷ്യമിടുന്നതെങ്കിൽ വിധികർത്താവാകാനില്ലെന്ന് ഗവര്‍ണര്‍ പറഞ്ഞു. ‘‘ഓർഡിനൻസ് പരിശോധിച്ച ശേഷം മാത്രമേ തീരുമാനം എടുക്കൂ.
മേയർ ആര്യ രാജേന്ദ്രന്റെ പേരിൽ പുറത്തുവന്ന കത്ത് വ്യാജമെന്നു ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തൽ
ഓർഡിനൻസ് തനിക്ക് മുൻപിലേക്ക് ഇതുവരെ എത്തിയിട്ടില്ല. നിയമപരമായി നീങ്ങാനാണ് സർക്കാരിന്റെ തീരുമാനമെങ്കിൽ സ്വാഗതം ചെയ്യുന്നു’’– ഗവർണർ കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക