ബെംഗളൂരു: എംഡിഎംഎ കേരളത്തിലേക്കു പാവയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച യുവമോര്‍ച്ച നേതാവ് ബെംഗളൂരുവില്‍ അറസ്റ്റില്‍.
യുവമോര്‍ച്ച ഇരിങ്ങാലക്കുട മുന്‍മണ്ഡലം പ്രസിഡന്റ് പവീഷിനെയും കൂട്ടാളികളെയുമാണു വൈറ്റ് ഫീല്‍ഡ് പൊലീസ് തന്ത്രപൂര്‍വം അറസ്റ്റ് ചെയ്തത്.
അഫ്താബ് കുറ്റസമ്മതം നടത്തി, അതു കേൾക്കാൻ ത്രാണിയില്ലായിരുന്നുവെന്ന് ശ്രദ്ധയുടെ പിതാവ്
എംഡിഎംഎ ഗുളികള്‍ നിറച്ച പാവ കുറിയര്‍ വഴി അയച്ചെങ്കിലും കേരളത്തിലേക്കുള്ള സാധനങ്ങള്‍ കയറ്റിപോകുന്നതിനു തൊട്ടുമുന്‍പ് സ്കാനര്‍ ഉപയോഗിച്ചു നടത്തിയ പരിശോധനയില്‍ പിടികൂടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക