വേദ ജ്യോതിഷത്തിൽ ആകെ 12 രാശിചിഹ്നങ്ങൾ വിവരിച്ചിട്ടുണ്ട്. എല്ലാ രാശിചിഹ്നങ്ങളും ഒരു ഗ്രഹത്താൽ ഭരിക്കുന്നു. ഗ്രഹങ്ങളുടെയും രാശികളുടെയും ചലനത്തെ അടിസ്ഥാനമാക്കിയാണ് ജാതകം കണക്കാക്കുന്നത്.
എല്ലാ രാശിചിഹ്നങ്ങൾക്കും അവരുടേതായ സവിശേഷതകളും സ്വഭാവ സവിശേഷതകളും ഉണ്ട്, അത് ഒരാളുടെ വ്യക്തിത്വത്തെ നിർവചിക്കുന്നു. നിങ്ങളുടെ ദിവസം വരാൻ പോകുന്ന കാര്യങ്ങളെക്കുറിച്ച് അറിഞ്ഞുകൊണ്ട് ആരംഭിച്ചാൽ അത് സഹായകരമാകില്ലേ?
അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ച മേടം രാശിക്കാര്‍ക്ക് ബുധനാഴ്ച പകൽ 3 മണി വരെ അനുകൂലം. കാര്യവിജയം, സുഹൃദ്സമാഗമം, ശത്രുക്ഷയം, മത്സരവിജയം ഇവ കാണുന്നു. ബുധനാഴ്ച പകല്‍ 3 മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം.
കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ച ഇടവം രാശിക്കാര്‍ക്ക് തിങ്കളാഴ്ച പകല്‍ 12 മണി വരെ പ്രതികൂലം.
മേടം മുതല്‍ മീനം വരെ രാശിക്കാര്‍ക്ക് ഈയാഴ്ച്ച എങ്ങനെയെന്ന് അറിയാന്‍ വായിക്കൂ.
മേടം
അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ച മേടം രാശിക്കാര്‍ക്ക് ബുധനാഴ്ച പകൽ 3 മണി വരെ അനുകൂലം. കാര്യവിജയം, സുഹൃദ്സമാഗമം, ശത്രുക്ഷയം, മത്സരവിജയം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. യാത്രകൾ ഫലവത്താവാം. തൊഴിലന്വേഷണങ്ങൾ വിജയിക്കാം.
ആരോഗ്യം മെച്ചപ്പെടാം. തടസ്സങ്ങൾ മാറിക്കിട്ടാം. ചർച്ചകൾ വിജയിക്കാം. വിവാഹാലോചനകൾ പുരോഗമിക്കാം. കിട്ടാതിരുന്ന പണം തിരികെ ലഭിക്കാം. ബുധനാഴ്ച പകല്‍ 3 മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം.
കാര്യപരാജയം, മനഃപ്രയാസം, അപകടഭീതി, നഷ്ടം, ഇച്ഛാഭംഗം, തടസ്സം, ധനനഷ്ടം, ശത്രുശല്യം ഇവ കാണുന്നു. ഇരുചക്രവാഹനയാത്രകൾ സൂക്ഷിക്കുക.
ഇടവം
കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ച ഇടവം രാശിക്കാര്‍ക്ക് തിങ്കളാഴ്ച പകല്‍ 12 മണി വരെ പ്രതികൂലം. കാര്യതടസ്സം, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം, ശരീരസുഖക്കുറവ്, പ്രവർത്തനമാന്ദ്യം, യാത്രാതടസ്സം, പണമിടപാടിൽ തടസ്സം ഇവ കാണുന്നു. തിങ്കളാഴ്ച പകൽ 12 മണി കഴിഞ്ഞാൽ മുതൽ അനുകൂലം.
കാര്യവിജയം, അംഗീകാരം, മത്സരവിജയം, അപ്രതീക്ഷിതമായ ധനയോഗം, സുഹൃദ്സമാഗമം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. ആരോഗ്യം മെച്ചപ്പെടാം. തൊഴിലന്വേഷണങ്ങൾ വിജയിക്കാം. കിട്ടാതിരുന്ന പണം തിരികെ ലഭിക്കാം. കാണാതിരുന്ന സുഹൃത്തുക്കളെ കണ്ടുമുട്ടാം. സുഹൃത്തുക്കളിൽ നിന്നു സഹായം ലഭിക്കാം.
മേലധികാരിയിൽ നിന്ന് അനുമോദനം ലഭിക്കാം. വെള്ളിയാഴ്ച വൈകുന്നേരം 5 മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം.
മിഥുനം
മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക് ബുധനാഴ്ച പകല്‍ 3 മണി വരെ പ്രതികൂലം. കാര്യതടസ്സം, സ്വസ്ഥതക്കുറവ്, ശരീരസുഖക്കുറവ്, യാത്രാതടസ്സം, മേലധികാരിയിൽ നിന്ന് ശകാരം ഇവ കാണുന്നു.
അന്യരിൽ നിന്ന് ശല്യം ഉണ്ടാകാം. വേണ്ടപ്പെട്ടവർ അകലാം. സുഹൃത്തുക്കള്‍ വാക്കുപാലിക്കാതിരിക്കാം. ബുധനാഴ്ച പകല്‍ 3 മണി കഴിഞ്ഞാൽ മുതൽ അനുകൂലം.
കാര്യവിജയം, അംഗീകാരം, മത്സരവിജയം, സുഹൃദ്സമാഗമം, യാത്രാവിജയം, പരീക്ഷാവിജയം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. ചർച്ചകൾ വിജയിക്കാം. പരീക്ഷ തൃപ്തികരമാവാം. കൂടിക്കാഴ്ചകൾ വിജയിക്കാം.
കർക്കടകം
പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം തിങ്കളാഴ്ച പകൽ 12 മണി വരെ അനുകൂലം. കാര്യവിജയം, യാത്രാവിജയം, സ്ഥലംമാറ്റം, സ്ഥാനക്കയറ്റം, അംഗീകാരം, പരീക്ഷാവിജയം ഇവ കാണുന്നു. തടസ്സങ്ങൾ മാറിക്കിട്ടാം. പുതിയ കോഴ്സുകൾക്ക് പ്രവേശനം ലഭിക്കാം.
പുതിയ സാധ്യതകൾ തുറന്ന് കിട്ടാം. പുതിയ വരുമാന സ്രോതസ്സുകൾ തുറന്നു കിട്ടാം. തിങ്കളാഴ്ച പകല്‍ 12 മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യതടസ്സം, സ്വസ്ഥതക്കുറവ്, ധനതടസ്സം, ശരീരസുഖക്കുറവ്, പ്രവർത്തനമാന്ദ്യം, യാത്രാതടസ്സം, മനഃപ്രയാസം ഇവ കാണുന്നു. വെള്ളിയാഴ്ച വൈകുന്നേരം 5 മണി കഴിഞ്ഞാൽ മുതൽ അനുകൂലം.
കാര്യവിജയം, മത്സരവിജയം, സുഹൃദ്സമാഗമം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. ആരോഗ്യം മെച്ചപ്പെടാം. തടസ്സങ്ങൾ മാറിക്കിട്ടാം. തൊഴിലന്വേഷണങ്ങൾ വിജയിക്കാം.
ചിങ്ങം
മകം, പൂരം, ഉത്രം ആദ്യകാൽഭാഗം വരെ ജനിച്ചവർക്ക് തിങ്കളാഴ്ച പകൽ 12 മണി വരെ പ്രതികൂലം. കാര്യപരാജയം, കലഹസാധ്യത, അഭിമാനക്ഷതം, മനഃപ്രയാസം, വാഗ്വാദം, ശത്രുശല്യം ഇവ കാണുന്നു. തിങ്കളാഴ്ച പകൽ 12 മണി കഴിഞ്ഞാൽ മുതൽ അനുകൂലം.
കാര്യവിജയം, സ്ഥാനലാഭം, അംഗീകാരം, യാത്രാവിജയം ഇവ കാണുന്നു. ആഗ്രഹങ്ങള്‍ നടക്കാം. തടസ്സങ്ങൾ മാറിക്കിട്ടാം. ആരോഗ്യം മെച്ചപ്പെടാം. ബുധനാഴ്ച പകൽ 3 മണി കഴിഞ്ഞാൽ മുതല്‍ പ്രതികൂലം.
കന്നി
ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക് തിങ്കളാഴ്ച പകൽ 12 മണി വരെ അനുകൂലം. കാര്യവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, പരീക്ഷാവിജയം ഇവ കാണുന്നു. പുതിയ കോഴ്സുകൾക്ക് പ്രവേശനം ലഭിക്കാം. കൂടിക്കാഴ്ചകൾ വിജയിക്കാം.
തെരഞ്ഞെടുപ്പ്, കായികവിനോദങ്ങളിൽ വിജയിക്കാം. ഉല്ലാസനിമിഷങ്ങൾക്ക് സാധ്യത. ഉല്ലാസയാത്രകൾക്ക് സാധ്യത. തിങ്കളാഴ്ച പകൽ 12 മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യപരാജയം, അഭിമാനക്ഷതം, മനഃപ്രയാസം, കലഹസാധ്യത, ശത്രുശല്യം ഇവ കാണുന്നു.
ബുധനാഴ്ച പകൽ 3 മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം, അംഗീകാരം, സ്ഥാനലാഭം, യാത്രാവിജയം, ധനയോഗം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. പുതിയ വരുമാന സ്രോതസ്സുകൾ തുറന്നു കിട്ടാം.
തുലാം
ചിത്തിര രണ്ടാംപകുതിഭാഗം, ചോതി, വിശാഖം ആദ്യമുക്കാൽഭാഗം വരെ ജനിച്ചവർക്ക് തിങ്കളാഴ്ച പകൽ 12 മണി വരെ പ്രതികൂലം. കാര്യതടസ്സം, അലച്ചിൽ, ചെലവ്, ധനതടസ്സം, ഉദരവൈഷമ്യം, യാത്രാതടസ്സം, ധനതടസ്സം ഇവ കാണുന്നു. വായ്പാശ്രമങ്ങൾ തടസ്സപ്പെടാം. തിങ്കളാഴ്ച പകൽ 12 മണി കഴിഞ്ഞാൽ മുതൽ അനുകൂലം.
കാര്യവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, സമ്മാനലാഭം, ഉപയോഗ സാധനലാഭം, യാത്രാവിജയം ഇവ കാണുന്നു. സൽക്കാരാദി ചടങ്ങുകളിൽ പങ്കെടുക്കാം. ഉല്ലാസനിമിഷങ്ങൾക്ക് സാധ്യത. ആഗ്രഹങ്ങൾ നടക്കാം. ആരോഗ്യം മെച്ചപ്പെടാം. ബുധനാഴ്ച പകൽ 3 മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം.
കാര്യപരാജയം, അഭിമാനക്ഷതം, മനഃപ്രയാസം, കലഹസാധ്യത, ശത്രുശല്യം, യാത്രാതടസ്സം ഇവ കാണുന്നു. സുഹൃത്തുക്കൾ ദ്വേഷിക്കാം. സഹപ്രവർത്തകരിൽ നിന്ന് വൈഷമ്യം വന്നുചേരാം.
വെള്ളിയാഴ്ച വൈകുന്നേരം 5 മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം, അംഗീകാരം, സ്ഥാനലാഭം, യാത്രാവിജയം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. ആരോഗ്യം മെച്ചപ്പെടാം.
വൃശ്ചികം
വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട വരെ ജനിച്ചവർക്ക് തിങ്കളാഴ്ച പകൽ 12 മണി വരെ അനുകൂലം. കാര്യവിജയം, ധനയോഗം, ബന്ധുസമാഗമം, പരീക്ഷാവിജയം, സ്ഥാനലാഭം ഇവ കാണുന്നു. പുതിയ കോഴ്സുകൾക്ക് പ്രവേശനം ലഭിക്കാം.
തൊഴിലന്വേഷണങ്ങൾ വിജയിക്കാം. ആഗ്രഹങ്ങൾ നടക്കാം. തടസ്സങ്ങൾ മാറിക്കിട്ടാം. തിങ്കളാഴ്ച പകൽ 12 മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യതടസ്സം, സ്വസ്ഥതക്കുറവ്, അലച്ചിൽ, ധനതടസ്സം, ചെലവ്, ശരീരസുഖക്കുറവ്, മനഃപ്രയാസം ഇവ കാണുന്നു.
ബുധനാഴ്ച പകൽ 3 മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം, അംഗീകാരം, യാത്രാവിജയം, ഇഷ്ടഭക്ഷണസമൃദ്ധി ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. ആരോഗ്യം മെച്ചപ്പെടാം.
വെള്ളിയാഴ്ച വൈകുന്നേരം 5 മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യപരാജയം, അഭിമാനക്ഷതം, മനഃപ്രയാസം, യാത്രാപരാജയം ഇവ കാണുന്നു. വേണ്ടപ്പെട്ടവർ അകലാം.
ധനു
മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം വരെ ജനിച്ചവർക്ക് ബുധനാഴ്ച പകൽ 3 മണി വരെ അനുകൂലം. കാര്യവിജയം, യാത്രാവിജയം, ബന്ധുസമാഗമം, സൽക്കാരയോഗം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. തൊഴിലന്വേഷണങ്ങൾ വിജയിക്കാം. തടസ്സങ്ങൾ മാറിക്കിട്ടാം.
ഉല്ലാസനിമിഷങ്ങൾക്ക് സാധ്യത. സൽക്കാരാദിചടങ്ങുകളിൽ പങ്കെടുക്കാം. ബുധനാഴ്ച പകൽ 3 മണി കഴിഞ്ഞാൽ മുതല്‍ പ്രതികൂലം. കാര്യതടസ്സം, അലച്ചിൽ, ശരീരസുഖക്കുറവ്, പ്രവർത്തനമാന്ദ്യം ഇവ കാണുന്നു.
വെള്ളിയാഴ്ച വൈകുന്നേരം 5 മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം, അംഗീകാരം, സുഹൃദ്സമാഗമം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. ചർച്ചകൾ വിജയിക്കാം. തടസ്സങ്ങൾ മാറിക്കിട്ടാം.
മകരം
ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം വരെ ജനിച്ചവർക്ക് തിങ്കളാഴ്ച പകൽ 12 മണി വരെ പ്രതികൂലം. കാര്യതടസ്സം, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം, ധനതടസ്സം, യാത്രാതടസ്സം ഇവ കാണുന്നു.
തിങ്കളാഴ്ച പകൽ 12 മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം, ബന്ധുസമാഗമം, ധനയോഗം, സ്ഥാനക്കയറ്റം, അംഗീകാരം ഇവ കാണുന്നു. ആഗ്രഹങ്ങള്‍ നടക്കാം. ഉല്ലാസനിമിഷങ്ങൾക്ക് സാധ്യത. ഉല്ലാസ യാത്രകൾക്ക് സാധ്യത.
വെള്ളിയാഴ്ച വൈകുന്നേരം 5 മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യതടസ്സം, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം, യാത്രാതടസ്സം ഇവ കാണുന്നു.
കുംഭം
അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക് തിങ്കളാഴ്ച പകൽ 12 മണി വരെ പ്രതികൂലം. കാര്യതടസ്സം, അപകടഭീതി, നഷ്ടം, ഇച്ഛാഭംഗം, മനഃപ്രയാസം, യാത്രാതടസ്സം ഇവ കാണുന്നു. ഇരുചക്രവാഹനയാത്രകൾ സൂക്ഷിക്കുക.
വാക്കുകൾ വളരെയധികം പരിമിതപ്പെടുത്തുക. തിങ്കളാഴ്ച പകൽ 12 മണി കഴിഞ്ഞാൽ മുതൽ ഗുണദോഷസമ്മിശ്രം. കാര്യങ്ങൾ ഭാഗികമായി ശരിയാവാം. ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം, യാത്രാതടസ്സം ഇവ കാണുന്നു.
ബുധനാഴ്ച പകൽ 3 മണി കഴിഞ്ഞാൽ മുതൽ അനുകൂലം. യാത്രാവിജയം, ബന്ധുസമാഗമം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. തടസ്സങ്ങൾ മാറിക്കിട്ടാം. വായ്പാശ്രമങ്ങൾ വിജയിക്കാം.
മീനം
പൂരുരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി തിങ്കളാഴ്ച പകൽ 12 മണി വരെ അനുകൂലം. സുഹൃദ്സമാഗമം കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. ചർച്ചകൾ വിജയിക്കാം. തടസ്സങ്ങൾ മാറിക്കിട്ടാം. തിങ്കളാഴ്ച പകൽ 12 മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം.
കാര്യപരാജയം, അഭിമാനക്ഷതം, മനഃപ്രയാസം, അപകടഭീതി, നഷ്ടം ഇവ കാണുന്നു. ബുധനാഴ്ച പകൽ 3 മണി കഴിഞ്ഞാൽ മുതൽ ഗുണദോഷസമ്മിശ്രം. കാര്യങ്ങൾ ഭാഗികമായി ശരിയാവാം. ഉദരവൈഷമ്യം, ശരീരസുഖക്കുറവ്, യാത്രാതടസ്സം, ശരീരത്തിന് അലോസരം, മനഃപ്രയാസം, നഷ്ടം ഇവ കാണുന്നു.
വെള്ളിയാഴ്ച വൈകുന്നേരം 5 മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം, യാത്രാവിജയം, സുഹൃദ്സമാഗമം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. തൊഴിലന്വേഷണങ്ങൾ ഫലവത്താവാം. ആരോഗ്യം മെച്ചപ്പെടാം. കിട്ടാതിരുന്ന പണം തിരികെ ലഭിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക