പത്തനംതിട്ട : സീതത്തോട് വനവിഭവങ്ങൾ ശേഖരിക്കാൻ കാട്ടിലേക്ക് പോയ ആദിവാസി വിഭാഗത്തിലെ യുവാവിനെ കാണാനില്ലെന്ന് പരാതി.
ആങ്ങമൂഴി പാലത്തടിയാർ താമസിക്കുന്ന രാമചന്ദ്രനെയാണ് കാണാതായത്. കുന്തിരിക്കം ശേഖരിക്കാൻ ഉറാനി വനത്തിലേക്ക് ആണ് രാമചന്ദ്രൻ പോയത്. മൂഴിയാർ പൊലീസ് അന്വേഷണം തുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക