തന്റെ പ്രിയ വളർത്ത് പൂച്ചയ്ക്ക് ഒപ്പമുള്ള ഫോട്ടോ പങ്കുവച്ചിരിക്കുകയാണ് മോഹൻലാൽ.
പൂച്ച കുട്ടനൊപ്പം തലമുട്ടിച്ച് നിൽക്കുന്ന മോഹൻലാലിനെയാണ് ഫോട്ടോയിൽ കാണാൻ സാധിക്കുക. നിരവധി പേരാണ് ഫോട്ടോയ്ക്ക് താഴെ കമന്റുകളുമായി രംഗത്തെത്തുന്നത്.
‘ഇത്ര ഇഷ്ടപ്പെട്ട ഒരു ഫോട്ടോ ഇട്ടിട്ടില്ല ലാലേട്ടന് പൊൻതൂവൽ കൂടി, സമ്മർ ഇൻ ബത്ലഹേമിലെ പൂച്ചയാണോ ലാലേട്ടാ, പുലിയും പൂച്ചയും ഒറ്റ ക്ലിക്കിൽ, സിംഹവും പൂച്ചയും ഒറ്റ ഫ്രെയിമിൽ’, എന്നിങ്ങനെ പോകുന്നു കമന്റുകൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക