വേദ ജ്യോതിഷത്തിൽ ആകെ 12 രാശിചിഹ്നങ്ങൾ വിവരിച്ചിട്ടുണ്ട്. എല്ലാ രാശിചിഹ്നങ്ങളും ഒരു ഗ്രഹത്താൽ ഭരിക്കുന്നു. ഗ്രഹങ്ങളുടെയും രാശികളുടെയും ചലനത്തെ അടിസ്ഥാനമാക്കിയാണ് ജാതകം കണക്കാക്കുന്നത്.
എല്ലാ രാശിചിഹ്നങ്ങൾക്കും അവരുടേതായ സവിശേഷതകളും സ്വഭാവ സവിശേഷതകളും ഉണ്ട്, അത് ഒരാളുടെ വ്യക്തിത്വത്തെ നിർവചിക്കുന്നു. നിങ്ങളുടെ ദിവസം വരാൻ പോകുന്ന കാര്യങ്ങളെക്കുറിച്ച് അറിഞ്ഞുകൊണ്ട് ആരംഭിച്ചാൽ അത് സഹായകരമാകില്ലേ?
അനിഴം നാളുകാര്‍ക്ക് മാസത്തിന്റെ ആദ്യ പകുതിയിൽ ആത്മവിശ്വാസക്കുറവ് അനുഭവപ്പെടാം, പദ്ധതിസമർപ്പണത്തിന് തടസ്സം അനുഭവപ്പെടാം.
തൃക്കേട്ട നാളുകാര്‍ക്ക് കർമമേഖലയിൽ ക്രമാനുഗതമായ പുരോഗതിയും സാമ്പത്തിക നേട്ടവും കൈവരിക്കും. കുടുംബത്തിൽ സമാധാന അന്തരീക്ഷം സംജാതമാകും. ഡിസംബറില്‍ ഈ നാളുകാര്‍ പ്രത്യേകം ശ്രദ്ധിക്കണം
അനിഴം
മാസത്തിന്റെ ആദ്യ പകുതിയിൽ ആത്മവിശ്വാസക്കുറവ് അനുഭവപ്പെടാം. പദ്ധതിസമർപ്പണത്തിന് തടസ്സം അനുഭവപ്പെടാം. മാസത്തിന്റെ രണ്ടാമത്തെ പകുതിയിൽ കുടുംബത്തിൽ സമാധാന അന്തരീക്ഷം സംജാതമാകുവാനും അനിഴം നക്ഷത്രക്കാർക്ക് ഈ ഡിസംബർ മാസത്തിൽ യോഗം കാണുന്നു.
തൃക്കേട്ട
തൃക്കേട്ട നാളുകാര്‍ക്ക് കർമമേഖലയിൽ ക്രമാനുഗതമായ പുരോഗതിയും സാമ്പത്തിക നേട്ടവും കൈവരിക്കും. കുടുംബത്തിൽ സമാധാന അന്തരീക്ഷം സംജാതമാകും.
അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക് കാര്യവിജയം, ആരോഗ്യം, സുഹൃദ്സമാഗമം, ഇഷ്ടഭക്ഷണസമൃദ്ധി, യാത്രാവിജയം ഇവ കാണുന്നു; മേടം മുതല്‍ മീനം വരെ ഇന്ന്
വ്യവസ്ഥകൾ പാലിച്ചു കൊണ്ടു ചെയ്യുന്ന കാര്യങ്ങളിൽ അനുകൂലമായ വിജയം കൈവരിക്കുവാനും തൃക്കേട്ട നക്ഷത്രക്കാർക്ക് ഈ ഡിസംബർ മാസത്തിൽ യോഗം കാണുന്നു.
മൂലം
അമിതമായ ആത്മവിശ്വാസം ഒഴിവാക്കുക. ഔദ്യോഗികപരമായ യാത്രകൾ അനുകൂലമാക്കി തീർക്കുവാൻ സാധിക്കും. തൊഴിൽ മേഖലകളിൽ കാലോചിതമായ മാറ്റങ്ങൾ വരുത്തുവാനും മൂലം നക്ഷത്രക്കാർക്ക് ഈ ഡിസംബർ മാസത്തിൽ യോഗം കാണുന്നു.
പൂരാടം
പല വിധത്തിലുള്ള കർമമണ്ഡലങ്ങൾ വന്നു ചേരും. ആത്മവിശ്വാസക്കുറവ് അനുഭവപ്പെടും. വീഴ്ചകൾ ഉണ്ടാകാതെ സൂക്ഷിക്കണം. ഭൂമി ക്രയവിക്രയങ്ങള്‍ വഴി സാമ്പത്തിക നേട്ടത്തിനും പൂരാടം നക്ഷത്രക്കാർക്ക് ഈ ഡിസംബർ മാസത്തിൽ യോഗം കാണുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക