പുണ്യമാസത്തിൽ ശബരിമലയിലേക്ക് ദർശനത്തിനായി എത്തുന്നത് ലക്ഷങ്ങളാണ്. ശബരിമലയിൽ തങ്ക അങ്കി ഘോഷയാത്ര ഡിസംബര്‍ 23 ന് നടക്കും. ആറന്മുളയില് നിന്നാണ് ഘോഷയാത്ര പുറപ്പെടുക.
അക്ഷയ് കുമാറിനൊപ്പം പൃഥ്വിരാജും; ബഡേ മിയാന്‍ ചോട്ടേ മിയാന്‍ വിസ്മയിപ്പിക്കും
മണ്ഡല പൂജയ്ക്ക് ശബരിമല അയ്യപ്പസ്വാമിക്ക് ചാര്‍ത്തുവാനുള്ള തങ്ക അങ്കിയും വഹിച്ചു കൊണ്ടുള്ള രഥ ഘോഷയാത്രയിൽ ഭക്തജന സാഗരമായിരിക്കും. 23ന് രാവിലെ ഏഴിന് ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍ നിന്നാണ് പുറപ്പെടുന്നത്.
രക്തചംക്രമണം മോശമായതിനാൽ ഈ 4 ലക്ഷണങ്ങൾ ശരീരത്തിൽ പ്രത്യക്ഷപ്പെടുന്നു, കാരണം അറിയുക
തിരുവിതാംകൂര്‍ മഹാരാജാവ് അയ്യപ്പ സ്വാമിക്ക് മണ്ഡല പൂജയ്ക്ക് ചാര്‍ത്താനായി സമര്‍പ്പിച്ചിട്ടുള്ളതാണ് തങ്ക അങ്കി. ഘോഷയാത്ര ഡിസംബര്‍ 26ന് വൈകുന്നേരം ദീപാരാധനയ്ക്കു മുന്‍പ് ശബരിമല സന്നിധാനത്ത് എത്തിച്ചേരും. രാവിലെ അഞ്ചു മുതല്‍ ഏഴുവരെ ആറന്മുള ക്ഷേത്ര അങ്കണത്തില്‍ തങ്ക അങ്കി പൊതുജനങ്ങള്‍ക്ക് ദര്‍ശിക്കാന്‍ അവസരം ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക