ധനുഷ് നായകനായി എത്തുന്ന ചിത്രമാണ് ‘ക്യാപ്റ്റന്‍ മില്ലെര്‍’. ചിത്രം പ്രഖ്യാപിച്ചത് മുതൽ വലിയ ആവേശത്തിലാണ് ആരാധകർ. ധനുഷിന്റേതായി പ്രഖ്യാപിച്ച ‘ക്യാപ്റ്റന്‍ മില്ലെര്‍’ എന്ന ചിത്രത്തില്‍ കന്നഡയില്‍ നിന്നും ഒരു വന്‍ താരം എത്തുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്.
രാജ്യത്ത് കാറുകളുടെ വില വർധിക്കുന്നു; കണ്ണുതള്ളി വാഹനപ്രേമികൾ
ചിത്രം സംവിധാനം നിർവഹിച്ചിരിക്കുന്നത് അരുണ്‍ മതേശ്വരനാണ്. അദ്ദേഹം തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നതും. ശിവ രാജ്കുമാറാണ് ചിത്രത്തിൽ മറ്റൊരു സുപ്രധാന വേഷം കൈകാര്യം ചെയ്യുക. തെലുങ്കിലെ യുവ നായകന് സുന്ദീപ് കിഷനും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ പ്രിയങ്ക മോഹന്‍ ആണ് നായിക
പ്രതികരിക്കാൻ ഇവിടെ എഴുതുക