മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മീനാക്ഷി അനൂപ്. മീനാക്ഷിയുടെ പുതിയ ചിത്രം ഏറ്റെടുത്തിരിക്കുകയാണ് പ്രേക്ഷകര്‍. പിങ്ക് നിറത്തിലുള്ള ഗൗണ്‍ ധരിച്ച ചിത്രമാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. പിങ്ക് എന്ന ക്യാപ്ഷനോടെയാണ് താരം ചിത്രം പങ്കുവച്ചിരിക്കുന്നത്. നിരവധി പേരാണ് ചിത്രത്തിന് കമന്റുമായി വന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക