അജിത്ത് നായകനായി എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘തുനിവ്’. തിരക്കഥയും എച്ച് വിനോദിന്റേതാണ്. പൊങ്കല്‍ റിലീസായി ചിത്രം തിയറ്ററുകളിൽ എത്തും.
ഇപ്പോൾ ഇതാ തുനിവിലെ പുറത്തുവിട്ട ഗാനം വൻ ഹിറ്റായി മാറിയിരിക്കുകയാണ്. അനിരുദ്ധ് രവിചന്ദര്‍ , വൈശാഖ്, ജിബ്രാൻ എന്നിവരാണ്ഗാനം ആലപിച്ചിരിക്കുന്നത്. വൈശാഖ് എഴുതിയ ഗാനത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ഡി ഇമ്മൻ. നിരവ് ഷായാണ് ചിത്രത്തിന്റെ ചായാഗ്രാഹണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക