അമിതവണ്ണം ഒരു ചെറിയ പ്രശ്നമല്ല. നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് ഇത് കാരണമാകുന്നു. തടി കുറക്കാന്‍ ഡയറ്റും മറ്റ് കഠിനമായ വ്യായാമങ്ങളും ചെയ്യുന്നവരുണ്ട്. അത്തരക്കാർ ഇനി ഓട്സ് ഒന്നു പരീക്ഷിച്ച് നോക്കൂ.
പാന്‍കേക്ക് ബ്രേക്ക്ഫാസ്റ്റിന് കഴിക്കണം എന്ന് ആഗ്രഹമുള്ളവര്‍ക്ക് സ്ഥിരമായി ശീലമാക്കാവുന്ന ഒന്നാണ് ഓട്സ് പാന്‍കേക്ക്. ധാരാളം ഫൈബര്‍ കൊണ്ട് സമ്പുഷ്ടമാണ് ഓട്സ്
ഓട്സ് കൊണ്ട് നല്ല സ്വാദിഷ്ഠമായ രീതിയില്‍ സ്മൂത്തി തയ്യാറാക്കി കഴിക്കാം. ഇത് ആരോഗ്യത്തിനും തടി കുറക്കുന്നതിനും സഹായിക്കുന്നു.
ഓട്സ് കൊണ്ട് നല്ല സ്വാദിഷ്ഠമായ രീതിയില്‍ പുലാവ് തയ്യാറാക്കാവുന്നതാണ്. ഇത് ആരോഗ്യത്തിനും തടി കുറക്കുന്നതിനും സഹായിക്കുന്നു.
ഓട്സ് തൈര് മിക്സ് ചെയ്ത് ഫ്രൂട്സിനോടൊപ്പം കഴിക്കുന്നതാണ് മറ്റൊന്ന്. ഇത് സ്നാക്സ് രൂപത്തില്‍ കഴിക്കാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക