ബോളിവുഡിൽ ഷാരൂഖ് ഖാൻ നായകനായ ‘പഠാൻ’ ആണ് സിനിമാ ലോകത്തെ ചർച്ചാ വിഷയം. രണ്ട് ദിവസം മുൻപ് ചിത്രത്തിന്റേതായി പുറത്തുവന്ന ഗാനരംഗത്തോടെ ‘പഠാൻ’ ബഹിഷ്കരിക്കണമെന്ന ആഹ്വാനവുമായി ഒരു വിഭാഗം രംഗത്തെത്തിയിരുന്നു . ഗാനരംഗത്ത് ദീപിക പദുകോൺ ധരിച്ച കാവി നിറത്തിലുള്ള ബിക്കിനിയാണ് ബഹിഷ്കരണത്തിന് കാരണം.
ബോയ്കോട്ട് പഠാൻ ക്യാമ്പയിനുമായി നിരവധി പേരാണ് രംഗത്തെത്തുന്നത്. ഇപ്പോൾ ഇതാ പത്താന് വിവാദത്തിനിടെ ഓറഞ്ച് ബിക്കിനിയില്‍ ഫോട്ടോഷൂട്ട് നടത്തിയിരിക്കുകയാണ് ബോളിവുഡ് താരം സണ്ണി ലിയോണി.
ഇത് മോദി സര്‍ക്കാറിനുള്ള ഒരു മറുപടിയാണ് എന്നാണ് ഇപ്പോള്‍ ഒരു വിഭാഗം പറയുന്നത്. നിരവധി ആളുകള്‍ ആണ് സണ്ണി ലിയോണിനെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുന്നത്. ഒരാള്‍ എങ്കിലും മോദി സര്‍ക്കാരിന്റെ ഫാസിസത്തിന് എതിരെ പ്രതികരിക്കാന്‍ ധൈര്യപ്പെട്ടല്ലോ എന്നാണ് എല്ലാവരും അഭിനന്ദിക്കുന്നത്.
View this post on Instagram
പ്രതികരിക്കാൻ ഇവിടെ എഴുതുക