വേദ ജ്യോതിഷത്തിൽ ആകെ 12 രാശിചിഹ്നങ്ങൾ വിവരിച്ചിട്ടുണ്ട്. എല്ലാ രാശിചിഹ്നങ്ങളും ഒരു ഗ്രഹത്താൽ ഭരിക്കുന്നു. ഗ്രഹങ്ങളുടെയും രാശികളുടെയും ചലനത്തെ അടിസ്ഥാനമാക്കിയാണ് ജാതകം കണക്കാക്കുന്നത്.
എല്ലാ രാശിചിഹ്നങ്ങൾക്കും അവരുടേതായ സവിശേഷതകളും സ്വഭാവ സവിശേഷതകളും ഉണ്ട്, അത് ഒരാളുടെ വ്യക്തിത്വത്തെ നിർവചിക്കുന്നു. നിങ്ങളുടെ ദിവസം വരാൻ പോകുന്ന കാര്യങ്ങളെക്കുറിച്ച് അറിഞ്ഞുകൊണ്ട് ആരംഭിച്ചാൽ അത് സഹായകരമാകില്ലേ?
ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ള മേടം രാശിക്കാരുടെ ചിലവുകൾ വർദ്ധിക്കും. മക്കളുടെ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുക. ആഡംബര ഭ്രമം കൂടും. വിദേശ യാത്രയ്ക്ക് അവസരം തെളിയും. പുണ്യസ്ഥലങ്ങൾ സന്ദർശിക്കും.
ഈ രാശിക്കാര്‍ക്ക് വരും ദിവസങ്ങളില്‍ വന്‍ നേട്ടങ്ങള്‍. മേടം മുതല്‍ മീനം വരെയുള്ള രാശിക്കാരുടെ സമ്പൂര്‍ണ സൂര്യരാശി ഫലം അറിയാന്‍ വായിക്കുക
Aries:
ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ള മേടം രാശിക്കാരുടെ ചിലവുകൾ വർദ്ധിക്കും. മക്കളുടെ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുക. ആഡംബര ഭ്രമം കൂടും. വിദേശ യാത്രയ്ക്ക് അവസരം തെളിയും. പുണ്യസ്ഥലങ്ങൾ സന്ദർശിക്കും. പുതിയ വാഹനം വാങ്ങും.
ബന്ധുക്കളെ സന്ദർശിക്കും. ഒരുപാട് നേട്ടങ്ങൾ ഉണ്ടാവുന്ന കാലമാണിത്. കുടുംബത്തിൽ സമാധാനം നിലനിൽക്കും. പണം മുടക്കുള്ള പുതിയ സംരംഭങ്ങൾ തുടങ്ങാൻ അനുകൂലമായ കാലമല്ല. വിദേശത്ത് നിന്ന് ഒരു സന്തോഷ വാർത്ത പ്രതീക്ഷിക്കാം.
Taurus:
വീട്ടിൽ നിന്നും മാറി താമസിക്കേണ്ടി വരും. ആരോഗ്യം തൃപ്തികരമാണ്. അവിവാഹിതരുടെ വിവാഹം നിശ്ചയിക്കും. സ്വന്തം ഉത്തരവാദിത്തങ്ങൾ മറ്റുള്ളവരെ ഏൽപ്പിക്കുന്നത് അബദ്ധമാകും.
പുതിയ ജോലിയിൽ പ്രവേശിക്കും. ആത്മീയ കാര്യങ്ങൾക്കായി ധാരാളം പണം ചെലവഴിക്കും. ഗൃഹ നിർമ്മാണം ആരംഭിക്കും. ഓഹരി ഇടപാടുകൾ ലാഭകരമാകും. വിദ്യാർഥികൾക്ക് പരീക്ഷയിൽ മികച്ച വിജയം നേടാൻ സാധിക്കും. വസ്തു ഇടപാടുകൾ നീണ്ടു പോകും.
Gemini:
ഉത്തരവാദിത്വങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറാതിരിക്കാൻ ശ്രദ്ധിക്കുക. ദാമ്പത്യ ജീവിതം ഊഷ്മളമായി തുടരും. പുണ്യ സ്ഥലങ്ങൾ സന്ദർശിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. പുന:പരീക്ഷയിൽ വിജയ ശതമാനം വർദ്ധിക്കും. ഗുണദോഷസമ്മിശ്രമായ വാരമാണ്.
ഉദ്യോഗത്തിൽ ചില അനിശ്ചിതത്വങ്ങൾ ഉണ്ടാകാം. ഹൃസ്വകാല പാഠ്യപദ്ധതിയിൽ ചേരും. പൊതുവേ സമാധാനപരമായ കാലമാണ്. ചിലവുകൾ വർദ്ധിക്കും. ആരോഗ്യം തൃപ്തികരമാണ്. സാഹിത്യ രംഗത്ത് ശോഭിക്കും.
Cancer:
പുതിയ സംരംഭങ്ങൾക്ക് അനുകൂലമായ സമയമാണ്. ആരോഗ്യത്തിൽ കൂടുതൽ ശ്രദ്ധ ആവശ്യമാണ്. മാധ്യമപ്രവർത്തകർക്ക് അംഗീകാരങ്ങൾ ലഭിക്കും. സുഹൃത്തിന്റെ വിഷമങ്ങൾക്ക് പരിഹാരം കണ്ടെത്തും.
മക്കളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ നൽകുക. ഗുരുജനങ്ങളെ സന്ദർശിക്കാൻ അവസരം ലഭിക്കും. നിഗൂഢ ശാസ്ത്രം പഠിക്കാൻ താല്പര്യം ജനിക്കും. സാമ്പത്തിക ഇടപാടുകളിൽ ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. കുടുംബത്തിൽ സമാധാനം നിലനിൽക്കും.
അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക് കാര്യവിജയം, അംഗീകാരം, മത്സരവിജയം ഇവ കാണുന്നു. ആഗ്രഹങ്ങള്‍ നടക്കാം. ശത്രുക്കൾ പരാജയപ്പെടാം; കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക് കാര്യതടസ്സം, സ്വസ്ഥതക്കുറവ്, പ്രവർത്തനമാന്ദ്യം, ഉദരവൈഷമ്യം, യാത്രാതടസ്സം, ധനതടസ്സം ഇവ കാണുന്നു; മേടം മുതല്‍ മീനം വരെ ഇന്ന്
Leo:
പ്രവർത്തനരംഗത്ത് ചില വിട്ടു വീഴ്ചകൾ ചെയ്യേണ്ടി വരും. പുതിയ സൗഹൃദങ്ങൾ ഗുണം ചെയ്യും. ബന്ധുക്കളുടെ തെറ്റിദ്ധാരണ മാറ്റാൻ കഴിയും.
രക്തസം ബന്ധമായ രോഗം ശല്യം ചെയ്യും. കുടുംബത്തിൽ ഒരു മംഗളകർമ്മം നടക്കും. പ്രസിദ്ധിയും പ്രതാപവും നേടാനാകും. മേലധികാരികളുടെ പ്രീതി സമ്പാദിക്കും. ആ രോഗ്യം ശ്രദ്ധിക്കുക. പങ്കാളിയെ കൊണ്ട് ചില നേട്ടങ്ങൾ ഉണ്ടാകും. സാമ്പത്തിക ഞെരുക്കം അലട്ടും. വിദ്യാർഥികൾ പഠനകാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കുക.
Virgo:
ആത്മീയ കാര്യങ്ങളോട് താൽപര്യം വർദ്ധിക്കും. അന്യനാട്ടിൽ കഴിയുന്നവർക്ക് സ്വന്തം നാട്ടിലേക്ക് മടങ്ങാൻ കഴിയും.ഏറ്റെടുത്ത കാര്യങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാൻ സാധിക്കും.
കുടുംബജീവിതം സന്തോഷകരമാകും. അവസരങ്ങൾ പ്രയോജനപ്പെടുത്താൻ സാധിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. കുടുംബത്തിൽ ശാന്തിയും സമാധാനവും നിലനിൽക്കും. ഉല്ലാസയാത്രയിൽ പങ്കെടുക്കും. ആരോഗ്യം തൃപ്തികരമാണ്.പുതിയ പ്രണയ ബന്ധങ്ങൾ നാമ്പെടുക്കും.
Libra:
സ്ഥാനക്കയറ്റം ലഭിക്കും. വിദേശത്തു നിന്ന് സന്തോഷകരമായ വാർത്ത പ്രതീക്ഷിക്കാം. അപകടങ്ങളിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെടും. പുതിയ വീട് വാങ്ങാനുള്ള ആഗ്രഹം സഫലമാകും.
പ്രാർഥനകൾ മുടങ്ങാതെ നടത്തുക. കുടുംബത്തിൽ സമാധാനവും ഐശ്വര്യവും നിലനിൽക്കും. സാമ്പത്തിക ബാധ്യതകൾ പരിഹരിക്കാൻ കഴിയും. പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും. ഉദ്യോഗാർഥികൾക്ക് നിയമനം ലഭിക്കും. യാത്രകൾ കൊണ്ട് നേട്ടമുണ്ടാകും.
Scorpio:
അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്താൻ കഴിയും. അകന്നു കഴിഞ്ഞിരുന്ന ദമ്പതികൾ തമ്മിൽ ഒന്നിച്ചു കഴിയാൻ സാധിക്കും. സ്ഥാനക്കയറ്റത്തിന് സാധ്യതയുണ്ട്. പരീക്ഷകളിൽ ഉന്നത വിജയം പ്രതീക്ഷിക്കാം. ആരോഗ്യം തൃപ്തികരമാണ്.
പ്രവർത്തനരംഗത്ത് ക്രമാനുഗതമായ വളർച്ച ഉണ്ടാവും. ആരോഗ്യം തൃപ്തികരമാണ്. കുടുംബത്തിൽ സമാധാനവും യാത്രകൾ കൊണ്ട് നേട്ടവും പ്രതീക്ഷിക്കാം. ചിലർക്ക് സന്താനഭാഗ്യത്തിനും യോഗം കാണുന്നു. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.
Sagittarius:
പൊതുവേ തൃപ്തികരമായ കാലമാണ്. പുതിയ സംരംഭങ്ങൾ തുടങ്ങാൻ സാധിക്കും. ആഗ്രഹിച്ച വാഹനം വാങ്ങും. കുടുംബത്തിൽ ഐശ്വര്യം നിലനിൽക്കും മംഗളകർമ്മങ്ങളിൽ പങ്കെടുക്കാനും സാധ്യതയുണ്ട്.
ആരോഗ്യം ശ്രദ്ധിക്കുക. ഈശ്വരാധീനം ഉള്ള കാലമാണ്. കുടുംബ ജീവിതം സമാധാനപരമാകും. ചിലർക്ക് സ്ഥാനക്കയറ്റം പ്രതീക്ഷിക്കാം. ബന്ധുക്കളുടെ സഹായം കിട്ടും. പങ്കുകച്ചവടത്തിൽ നേട്ടം ഉണ്ടാകും. പുതിയ സൗഹൃദങ്ങൾ സ്ഥാപിക്കും. വരുമാനം വർദ്ധിക്കും.
Capricorn:
പല കാര്യങ്ങളും പ്രതികൂലമായി തീരുന്ന സമയമാണ്. സാമ്പത്തിക ഞെരുക്കത്തിനും സാധ്യതയുണ്ട്. പുതിയ സംഗമങ്ങൾക്ക് കാലം അനുകൂലമല്ല. അപകടസാധ്യതയുള്ള കാര്യങ്ങളിൽ നിന്നും വിട്ടു നിൽക്കുക നിൽക്കുക. പ്രാർഥനകൾ മുടങ്ങാതെ നടത്തുക.
അറിയാതെ ചെയ്തു പോയ അബദ്ധങ്ങൾ തിരുത്താൻ അവസരം ലഭിക്കും. തൊഴിൽ രംഗത്ത് പ്രശ്നങ്ങൾക്ക് പരിഹാരമാകും. എതിരാളികളെ വശത്താക്കാൻ കഴിയും. ദാമ്പത്യജീവിതം ഊഷ്മളമായിരിക്കും. സാമ്പത്തിക ഇടപാടുകളിൽ കരുതൽ ആവശ്യമാണ്.
Aquarius:
ഉദ്യോഗാർഥികൾക്ക് തൊഴിൽ ലഭിക്കും. സാമ്പത്തികനില മെച്ചപ്പെടും. ദീർഘകാലമായി അലട്ടിക്കൊണ്ടിരുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തും. പുണ്യ കർമ്മങ്ങൾ അനുഷ്ഠിക്കും.
നഷ്ടപ്പെട്ടു എന്ന് കരുതിയ ഒരു വസ്തു തിരിച്ചു കിട്ടും. വരുമാനം വർദ്ധിക്കും. അവിവാഹിതരുടെ വിവാഹം നിശ്ചയിക്കും. പൊതുവേ ദൈവാധീനം ഉള്ള കാലമാണ്. പ്രതിസന്ധികൾ തരണം ചെയ്ത് മുന്നോട്ടു പോകും. മക്കളുടെ നേട്ടത്തിൽ അഭിമാനിക്കാൻ സാധിക്കും. ആരോഗ്യം തൃപ്തികരമാണ്.
Pisces:
അധ്വാനഭാരം വർദ്ധിക്കും. സഹപ്രവർത്തകരുടെ നിസ്സഹകരണം മനക്ലേശത്തിന് കാരണമാകും. പുണ്യകർമ്മങ്ങൾ മുടങ്ങാതെ നടത്തുക.ദീർഘ യാത്രകൾ കൊണ്ട് നേട്ടമുണ്ടാകും. കാർഷിക രംഗത്ത് നേട്ടങ്ങളുണ്ടാകും
.ഗുണദോഷ സമ്മിശ്രമായ കാലമാണ്. വരുമാനം വർദ്ധിക്കും. ഔദ്യോഗിക രംഗത്ത് ചില അസ്വസ്ഥതകൾ ഉണ്ടാകാം. ആത്മീയ കാര്യങ്ങളോട് വിമുഖത തോന്നും. കുടുംബ ജീവിതം സന്തോഷകരമാണ്. പൂർവ്വികസ്വത്ത് കൈവശം വന്നു ചേരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക