‘പൂമരം’ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ നീത പിള്ള ‘പാപ്പനി’ലൂടെ വീണ്ടും മികവ് തെളിയിച്ചു. നായകൻ സുരേഷ് ഗോപിയോളം പ്രാധാന്യമുള്ള കഥാപാത്രമായിരുന്നു ചിത്രത്തില്‍ നീത പിള്ളയ്ക്ക്.
ഇപ്പോള്‍ ശ്രദ്ധയാകര്‍ഷിക്കുന്നത് സഹോദരിയുടെ വിവാഹ ചടങ്ങുകള്‍ ആഘോഷമാക്കുന്ന നീത പിള്ളയുടെ വീഡിയോയും ഫോട്ടോകളുമാണ്.
മഞ്ഞ നിറത്തിലുള്ള വസ്ത്രത്തില്‍ അതീവ സുന്ദരിയായിട്ടാണ് നീത പിള്ളയെ കാണാനാകുന്നത്.
സഹോദരി മനീഷയ്ക്കൊപ്പമുള്ള ഫോട്ടോയും പങ്കുവെച്ചിട്ടുണ്ട്. നീത പിള്ളയുടെ അനുജത്തിയാണ് മനീഷ. ഇഷാൻ തോമസ് ആണ് മനീഷയുടെ വരൻ.
പ്രതികരിക്കാൻ ഇവിടെ എഴുതുക