ഫുട്ബോളിന് നിരവധി ആരാധകരുള്ള നാടാണ് കേരളം. ലോകകപ്പ് മത്സരങ്ങൾ തുടങ്ങിയത് മുതൽ അത് കാണുവാനും കഴിയുന്നുണ്ട്.
ഫിഫ ലോകകപ്പ് നേടിയിട്ടും അർജന്റീനയ്ക്ക് യഥാർത്ഥ ട്രോഫി നൽകിയില്ല, എന്താണ് കാര്യമെന്ന് അറിയുക
ഫുട്ബോൾ ആവേശത്തിൽ നാട് ആരവം മുഴക്കുന്നതും കളിക്കളങ്ങൾ നിറയുന്നതും മത്സരങ്ങൾ സംഘടിപ്പിക്കുന്നതുമെല്ലാം നമ്മൾ കണ്ടു. ഫുട്ബോൾ കൊടിയേറുന്നതിന് മുൻപ് തന്നെ കേരളത്തിൽ ആവേശം പടർന്നിരുന്നു.
കഴിഞ്ഞു കളിയാരവം; ഇനി ബോർഡുകൾ നീക്കം ചെയ്യാം- അഭ്യർത്ഥനയുമായി മന്ത്രി
താരങ്ങളുടെ കട്ടൗട്ടുകളും ഫ്ളക്സുകളുമെല്ലാം കേരളത്തിലെ ഗ്രാമ പ്രദേശങ്ങളിൽ പോലും ഉയർന്നു. ഇപ്പോഴിതാ കേരളത്തിലുള്ള ആരാധകർക്ക് നന്ദി അറിയിച്ചിരിക്കുകയാണ് അർജന്റീന. ട്വീറ്റാണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്
പ്രതികരിക്കാൻ ഇവിടെ എഴുതുക