ഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ ആഴ്ച റിപ്പോർട്ട് ചെയ്തത് 1103 കൊവിഡ് കേസുകള്‍ . ലോക്ഡൗണ്‍ പ്രഖ്യാപനത്തിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. രാജ്യത്ത് കൊവിഡ് മരണനിരക്കും കുറഞ്ഞു.
കഴിഞ്ഞയാഴ്ച റിപ്പോർട്ട് ചെയ്തത് 12 കൊവിഡ് മരണമാണ്. 2020 മാർച്ചിനു ശേഷമുള്ള ഏറ്റവും കുറഞ്ഞ കണക്കാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക