ഏലക്ക തോല് കളഞ്ഞ് വെള്ളത്തിലിട്ട് വെക്കാം. ഇത് മൂന്ന് മണിക്കൂറിനു ശേഷം മാത്രമേ ഉപയോഗിക്കാവൂ. ഈ വെള്ളം കുടിക്കുകയും ഏലക്ക് കടിച്ച് തിന്നുകയും ചെയ്യാം.
എക്കിള്‍ മാറാന്‍
എക്കിള്‍ പലസമയത്തും നമ്മളെ വലക്കുന്ന ഒന്നാണ്. എന്നാല്‍ എക്കിളിനെ ഇനി പിടിച്ച് കെട്ടിയ പോലെ നിര്‍ത്താനും ഏറ്റവും ഫലപ്രദമായിട്ടുള്ള ഒന്നാണ് ചൂടുവെള്ളത്തില്‍ കുതിര്‍ത്ത ഏലക്കയോ അല്ലെങ്കില്‍ ഏലക്ക് വെള്ളമോ.
ചുമയും പനിയും
ചുമയും പനിയും മാറ്റാന്‍ ഏറ്റവും ഫലപ്രദമായിട്ടുള്ള ഒന്നാണ് ഏലക്ക. ഏലക്ക കൊണ്ട് പനിയും ജലദോഷവും മാറ്റാം അതും നിമിഷ നേരം കൊണ്ട് തന്നെ. പനി മാറാന്‍ ഏറ്റവും ഫലപ്രദമായിട്ടുള്ള ഒന്നാണ് ഏലക്ക.
വായ് നാറ്റം
വായ്നാറ്റം പോലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് ഏലക്ക. ഏലക്ക ചൂടുവെള്ളത്തില്‍ കുതിര്‍ത്ത് ആ വെള്ളം കൊണ്ട് വായ്കഴുകിയാല് മതി. ഇത് വായ് നാറ്റം പോലുള്ള പ്രശ്നങ്ങളെ എന്നന്നേക്കുമായി ഇല്ലാതാക്കും.
ആസ്ത്മക്ക് പരിഹാരം
ആസ്ത്മക്ക് പരിഹാരം കാണാന്‍ ഏറ്റവും ഫലപ്രദമായി ഉപയോഗിക്കാവുന്ന ഒന്നാണ് ഏലക്ക. ഏലക്ക വെള്ളം കുടിക്കുന്നതും ഏലക്ക വിത്ത് കഴി്ക്കുന്നതും ആസ്തമയെ ഇല്ലാതാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക