Wednesday, August 12, 2020

FOOD

Home FOOD

പ്രമേഹമുള്ളവര്‍ ഭക്ഷണത്തില്‍ ഒഴിവാക്കേണ്ടതും പകരം ചേര്‍ക്കേണ്ടതും എന്തൊക്കെ‌?

ഒന്ന്- മൈദ പൂര്‍ണ്ണമായും ഒഴിവാക്കുക. കൂടുതല്‍ 'സോഫ്റ്റ്' ആകാനായി ഫൈബര്‍ വന്‍ തോതില്‍ ഒഴിവാക്കിയെടുക്കുന്നതാണ് മൈദ. ഇത് പ്രമേഹരോഗികള്‍ക്ക് ഒട്ടും നല്ലതല്ല. ഇതിന് പകരം ഗോതമ്പ് പൊടി തന്നെ ഉപയോഗിക്കുക. രണ്ട്- റിഫൈന്‍ഡ് ഷുഗറും...

കോവിഡ് കാലത്ത് പഴങ്ങളും പച്ചക്കറിയും എങ്ങനെ വൃത്തിയാക്കണം

ലോകമാകെ കൊവിഡ് വ്യാപനം രൂക്ഷമാകുന്ന കാഴ്ചയാണ് കാണുന്നത്. കൊവിഡ് മുക്തമെന്ന് പ്രഖ്യാപിച്ച ന്യൂസിലൻഡിൽ പോലും വീണ്ടും കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യയിലെ സ്ഥിതിയും വ്യത്യസ്തമല്ല. ദിനം പ്രതി റിപ്പോർട്ട് ചെയ്യപ്പെടുന്നത് പതിനായിരക്കണക്കിന് കൊവിഡ്...

‘വര്‍ക്ക് ഫ്രം ഹോം’ നിങ്ങളില്‍ ഉണ്ടാക്കിയേക്കാവുന്ന പ്രശ്‌നങ്ങള്‍

ഒന്ന്- ജോലി വീട്ടില്‍ തന്നെ ആയതിനാല്‍ മിക്കവരും മടി പിടിച്ചുള്ള ജീവിതരീതികളിലേക്ക് കടന്നിട്ടുണ്ട്. ഇത് തീര്‍ത്തും അനാരോഗ്യകരമായ പ്രവണതയാണ്. ദഹനപ്രശ്‌നം, അമിതവണ്ണം തുടങ്ങിയ ശാരീരിക പ്രശ്‌നങ്ങള്‍ക്കൊപ്പം തന്നെ വിഷാദം പോലുള്ള മാനസിക പ്രശ്‌നങ്ങള്‍ക്കും...

നിങ്ങൾക്ക് അറിയാമോ സവാളയിൽ കാണുന്ന കറുപ്പിന്റെ അപകടത്തെക്കുറിച്ച്?

അടുക്കളയിലെ നിത്യേപയോഗ വസ്തുക്കളില്‍ പ്രധാനപ്പെട്ടതാണ് സവാള. സവാള ചേര്‍ത്താണ് നാം അധികവും ഭക്ഷണം ഉണ്ടാക്കുക . സവാള കൊണ്ട് മുടി സംരക്ഷണവും കഷണ്ടിയ്ക്കു പോലും മരുന്നാണ് സവാള എന്നാണ് പറയുക. ഇതിലെ സള്‍ഫരാണ്...

അവൽ കൊണ്ട് ഒരു ഈസി സ്നാക്സ്

ഒന്ന്... അവല്‍ ഒരു കപ്പ് ശര്‍ക്കര കാല്‍ കപ്പ് തേങ്ങ കാല്‍ കപ്പ് അണ്ടിപരിപ്പ് ആറ് എണ്ണം ഗോതമ്പുമാവ്/ മെെദ ഒരു കപ്പ് നെയ്യ് കാൽ ടീസ്പൂണ്‍ ഉപ്പ് പാകത്തിന് തയ്യാറാക്കുന്ന വിധം... ആദ്യം അവലും തേങ്ങ ചിരകിയതും അണ്ടിപരിപ്പും കൂടി മിക്സിയിലിട്ട് പൊ‌ടിച്ചെടുക്കുക. ഒരു...

പ്രതിരോധശേഷി കൂട്ടാം ഈ ആറ് ഭക്ഷണങ്ങള്‍ കഴിക്കാം…

ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ പറയുന്നത് പ്രകാരം വിറ്റാമിന്‍ സി-ക്ക് പുറമേ വിറ്റാമിന്‍ ബി അടങ്ങിയ ഭക്ഷണങ്ങളും പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കുമെന്നാണ് (എഫ്എസ്എസ്എഐ) നിര്‍ദ്ദേശിക്കുന്നത്. നാഡീവ്യവസ്ഥയുടെ ആരോഗ്യത്തിനും പ്രതിരോധശേഷി വര്‍ധിപ്പിക്കാനും...

മുഖം വൃത്തിയായിരിക്കാനും മുഖക്കുരു ഒഴിവാക്കാനും എന്തൊക്കെ ചെയ്യണം?

മുഖം എപ്പോഴും തിളക്കമുള്ളതും ഭംഗിയുള്ളതുമായിരിക്കണം. ഇതിനെല്ലാം മുമ്പായി ആദ്യം നിങ്ങള്‍ ചെയ്യേണ്ടത് മുഖത്തെ 'ഡെഡ് സ്‌കിന്‍' അഥവാ നശിച്ചുപോയ കോശങ്ങളെ നീക്കം ചെയ്യലാണ്. ഇതിനാണ് 'സ്‌ക്രബ്' ചെയ്യണം. നമ്മുടെ ചര്‍മ്മം എപ്പോഴും പുതുക്കപ്പെടുന്നുണ്ട്....

പ്രമേഹം നിയന്ത്രിക്കാന്‍ ഈ ഇലകള്‍ക്കുമാകും

പ്രമേഹം പൂര്‍ണ്ണമായും ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയില്ലെങ്കിലും ചിട്ടയായുള്ള ജീവിതചര്യയും ഭക്ഷണക്രമവും കൊണ്ട് പ്രമേഹത്തെ നിയന്ത്രിക്കാം. ഇതിനായി ചുറ്റുവട്ടത്ത് സുലഭമായി ലഭിക്കുന്നതും പ്രമേഹം നിയന്ത്രിക്കാന്‍ സഹായിക്കുന്നതുമായ ചില ഇലകളുണ്ട്. എന്നാല്‍ ഈ ഇലകളുടെ ഉപയോഗം മൂലം...

അമിതവണ്ണം കുറയ്ക്കണോ? ഇവ പ്രഭാത ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം…

വണ്ണം കുറയ്ക്കാനുള്ള വഴികൾ തേടുകയാണ് നമ്മളില്‍ പലരും. എത്ര വ്യായാമം ചെയ്തിട്ടും പട്ടിണി കിടന്നിട്ടും വണ്ണം കുറയുന്നില്ലെന്ന പരാതിയാണല്ലൊ നാമൊക്കെ കേൾക്കുന്നത്. അമിതവണ്ണം പലപ്പോഴും നാം വിചാരിക്കുന്ന വേഗത്തിൽ കുറയണമെന്നില്ല. എന്നാൽ ശരിയായ...

ചോക്ലേറ്റ് പ്രേമിയാണോ? ഹൃദയത്തെ സംരക്ഷിക്കാം

ചോക്ലേറ്റ് ഇഷ്ടമല്ലാത്തവരായി ആരും ഉണ്ടാകില്ല. ഒട്ടേറെ ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് ചോക്ലേറ്റ്. എന്നാൽ ചോക്ലേറ്റ് കഴിക്കുന്നത് ഹൃദ്രോഗ സാധ്യതയെ കുറയ്ക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. 'യൂറോപ്യന്‍ ജേണല്‍ ഓഫ് പ്രിവെന്‍റീവ് കാര്‍ഡിയോളജി റിസര്‍ച്ചി'ല്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ്...
error: Content is protected !!