മോയ്സ്ചുറൈസുകള്‍ ഉപയോഗിക്കാം
ചര്‍മ്മത്തില്‍ ഷേവിങ്ങിന് ശേഷം മോയ്സ്ചുറൈസര്‍ ഉപയോഗിക്കേണ്ടതും വളരെ അത്യാവശ്യമാണ്. ഷേവിങ് കഴിയുമ്പോള്‍ മോയ്സ്ചുറൈസര്‍ ഉപയോഗിക്കുന്നത് വളരെ നല്ലതാണ്
നനവ് അത്യാവശ്യം
ഷേവ് ചെയ്യുമ്പോള്‍ കാലുകളും കൈകളും നനഞ്ഞ് ഇരിക്കേണ്ടത് വളരെ അത്യാവശ്യമാണ്. മുറിവുകള്‍ ഉണ്ടാകാതിരിക്കാന്‍ ഇത് സഹായിക്കും.
പുതിയ ബ്ലേഡ് ഉപയോഗിക്കണം:
ഓരോ തവണ ഉപയോഗിക്കുമ്പോളും പുതിയ ബ്ലേഡ് ഉപയോഗിക്കണം. പഴയ് ഉപയോഗിക്കുന്നതും ചര്‍മ്മത്തിനും സുരക്ഷയും സംരക്ഷണവും നല്കുന്നു.
ഷേവിംഗ് ക്രീം ഉപയോഗിക്കാം
ഷേവിംഗ് ക്രീം ഉപയോഗിക്കാത്തവരാണ് പലരും പക്ഷെ കാലുകളും കൈകളും ഷേവ് ചെയ്യുമ്പോള്‍ ഷേവിംഗ് ക്രീം ഉപയോഗിക്കുന്നത് ചര്‍മ്മം സോഫ്റ്റാക്കാന്‍ സഹായിക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക