ഒരു ബൗള്‍ ചൂടുവെള്ളത്തില്‍ ഒരു ടീസ്പൂണ്‍ വിനെഗര്‍ കലര്‍ത്തി മേയക്കപ്പ് ബ്രഷ് ഇതിലിട്ടു വയ്ക്കുക. പിന്നീട് പുറത്തെടുത്തു കഴുകാം. ഒരു സ്പൂണ്‍ ഡിഷ് സോപ്പ്, ഒലീവ് ഓയില്‍ എന്നിവ നാല് ടീസ്പൂണ്‍ വെള്ളത്തില്‍ കലര്‍ത്തി ബ്രഷ് ഇതിലിട്ടു വയ്ക്കുക. അല്പം കഴിഞ്ഞ് തണുത്ത വെള്ളത്തില്‍ കഴുകി തുടച്ചു വയ്ക്കാം
അല്പം ബേബി ഷാംപൂ ചൂടുവെള്ളത്തില്‍ കലര്‍ത്തി മേയക്കപ്പ് ബ്രഷ് ഇതിലിട്ടു വയ്ക്കാം. പിന്നീട് കഴുകിയെടുക്കാം.
.
പ്രതികരിക്കാൻ ഇവിടെ എഴുതുക