ഷാന്‍ തുളസീധരൻ രചനയും സംവിധാനവുംനിർവ്വഹിക്കുന്ന ചിത്രമാണ് ‘ഡിയര്‍ വാപ്പി’. ലാല്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം പാണ്ടികുമാര്‍ ആണ്.
ഇപ്പോൾ ഇതാ ചിത്രത്തിലെ ഒരു ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാർ. ‘പത്ത് ഞൊറി വെച്ച’ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. മനു മഞ്ജിത്താണ് ഗാനം എഴുതിയിരിക്കുന്നത്. കൈലാസ് മേനോനാണ് ചിത്രത്തിന്റെ സംഗീതം.
പ്രതികരിക്കാൻ ഇവിടെ എഴുതുക