കോട്ടയത്തെ നിർഭയ കേന്ദ്രം പൂട്ടി .വനിതാ ശിശു വികസന വകുപ്പിന്റെ ഉത്തരവിനെ തുടർന്നായിരുന്നു നടപടി . പോക്സോ ഇരകളടക്കം ചാടിപ്പോയ സംഭവത്തെ തുടർന്നാണ് നടപടി .
മഹിളാ സമഖ്യ സൊസൈറ്റി എന്ന എൻ ജി ഒ യെ സ്ഥാപന നടത്തിപ്പിൽ നിന്ന് ഒഴിവാക്കാനും നിർദ്ദേശം നൽകി .പുതിയ നിർഭയ കേന്ദ്രം തുടങ്ങാൻ മറ്റൊരു എൻജി ഒ യെ കണ്ടെത്തും
പ്രതികരിക്കാൻ ഇവിടെ എഴുതുക