അമിതഭാരം ഇല്ലാതാക്കും
നഗ്നരായി ഉറങ്ങുന്നത് കൂടുതല്‍ നേരം ഉറങ്ങാന്‍ നിങ്ങളെ സഹായിക്കുന്നത് പോലെ അമിതഭാരവും ശരീരഭാരവും കൂടാനുള്ള സാധ്യതയും കുറയ്ക്കുന്നു. 7 മണിക്കൂറോ അതില്‍ കൂടുതലോ ഉറങ്ങുന്നവരെ അപേക്ഷിച്ച് രാത്രിയില്‍ 5 മണിക്കൂറോ അതില്‍ കുറവോ ഉറങ്ങുന്ന മുതിര്‍ന്നവര്‍ക്ക് ഗണ്യമായ അളവില്‍ ശരീരഭാരം വര്‍ദ്ധിക്കാനുള്ള സാധ്യത കൂടുതലാണ്.
പരസ്പരമുള്ള അടുപ്പം
പങ്കാളികള്‍ നഗ്നനരായി ഉറങ്ങുമ്പോള്‍ അവര്‍ക്കിടയിലുള്ള സ്നേഹത്തിന്റെയും അടുപ്പത്തിന്റെയും ആഴം വര്‍ധിക്കുന്നു. പൊതുവെ സ്ത്രീകള്‍ അവരുടെ പങ്കാളികള്‍ക്കൊപ്പം ഇങ്ങനെ ഉറങ്ങാനാണ് ആഗ്രഹിക്കുന്നത്. ഇത് ദാമ്പത്യ ബന്ധത്തെ കൂടുതല്‍ ദൃഢമാകുന്നു.
ഫെര്‍ട്ടിലിറ്റി
പുരുഷന്മാരുടെ ലൈംഗിക അവയവത്തിന് എന്തെങ്കിലും ബുദ്ധിമുട്ടുള്ളവര്‍ക്ക് നഗ്നരായി ഉറങ്ങുന്നതിലൂടെ പ്രത്യുല്പാദന ആരോഗ്യം മെച്ചപ്പെടുത്തും.
ഓക്സിടോസിന്‍
പങ്കാളിക്കൊപ്പം നഗ്നനമായി ഉറങ്ങുന്നത് മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും. ഒരുമിച്ച് നഗ്നരായി ഉറങ്ങുന്നത് നിങ്ങളുടെ സമ്മര്‍ദ്ദവും ഉത്കണ്ഠയും കുറയ്ക്കുന്നതിലൂടെ നിങ്ങളുടെ വിശ്രമം മെച്ചപ്പെടുത്തും. ലൗവ് ഹോര്‍മോണായ ഓക്സിടോസിന്റെ അളവ് വര്‍ധിപ്പിക്കാനും ഇത് സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക