പാലക്കാട് റവന്യൂ സ്ക്വാഡിന്റെ നേതൃത്വത്തിൽ വാൻ റെയ്ഡ്. പാലക്കാട് പട്ടാമ്പി ഓങ്ങല്ലൂരിലാണ് റെയ്ഡ് നടന്നത്. ഓങ്ങല്ലൂർ രണ്ടാം വില്ലേജിൽ കരിങ്കൽ ക്വാറിയിലാണ് റെയ്ഡ് നടന്നത്.
പത്താന്റെ ഒടിടി സ്ട്രീമിംഗ് അവകാശം വൻ തുകക്ക് സ്വന്തമാക്കി ആമസോൺ പ്രൈം
വില്ലേജ് ഓഫീസറുടെ സ്റ്റോപ്പ് മെമ്മോയും ജിയോളജി വകുപ്പിന്റെ വിലക്കും അവഗണിച്ച്, കരിങ്കൽ ഖനനം നടത്തിവന്നിരുന്ന ക്വാറിയിലാണ് ബുധനാഴ്ച പുലർച്ചെ റവന്യൂ സ്ക്വാഡ് റെയ്ഡ് നടത്തിയത്.
‘പുഴ മുതല്‍ പുഴ വരെ’; പുനഃപരിശോധനാ കമ്മിറ്റിക്ക് അയച്ച തീരുമാനം റദ്ദാക്കി ഹൈക്കോടതി
പട്ടാമ്പി തഹസിൽദാരുടേയും ഒറ്റപ്പാലം സബ് കലക്ടറുടേയും നേതൃത്വത്തിലുള്ള റവന്യൂ സ്ക്വാഡുകളുടെ സംയുക്ത പരിശോധനയിലാണ് വാഹനങ്ങൾ പിടിച്ചെടുത്തത്. നാട്ടുകാരുടെ വ്യാപക പരാതിയെത്തുടർന്ന് ജില്ലാ കലക്ട്രേറ്റിൽ നിന്നുള്ള പ്രത്യേക നിർദ്ദേശത്തെ തുടർന്നായിരുന്നു റെയ്ഡ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക