തമിഴ് പ്രേക്ഷർക്കൊപ്പം അന്യഭാഷാ ആരാധകരുടെയും ഇഷ്ടം നേടിയ നടിയാണ് തൃഷ. നിരവധി ചിത്രങ്ങളിലൂടെ ഒരുപാട് ആരാധകരെ ഇതുവരെ താരം സ്വന്തമാക്കിയിട്ടുണ്ട്. പിന്നീട് ചെറിയൊരു ഇടവേള എടുത്തെങ്കിലും വിജയ് സേതുപതി നായകനായെത്തിയ 96 എന്ന ചിത്രത്തിലൂടെ വീണ്ടും സിനിമ പ്രേമികളുടെ ഹൃദയം കീഴടക്കുകയായിരുന്നു താരം.
സിദ്ധാർഥ് മൽഹോത്രയുടെ നായികയായി രശ്മിക മന്ദാന; ‘മിഷന് മജ്നു’വിലെ മനോഹര ഗാനം ഏറ്റെടുത്ത് പ്രേക്ഷകർ
ഇപ്പോഴിതാ താരത്തിന്റെ ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ. വെള്ള വസ്ത്രത്തിൽ അതീവ സുന്ദരിയാണ് താരം. അജിത് നായകനാകുന്ന ചിത്രത്തിലും തൃഷ നായികയായി എത്തുന്നുണ്ട് എന്നാണ് വിവരം. വർഷങ്ങൾക്കിപ്പുറം ഇരുവരും ഒന്നിക്കുന്ന ചിത്രമായിരിക്കും ഇത്.
ഐക്യൂ ലോകത്തിലെ ഏറ്റവും വേഗതയേറിയ 5G സ്മാർട്ട്ഫോൺ അടുത്ത മാസം അവതരിപ്പിക്കും, സവിശേഷത അറിയുക
നിരവധി ആരാധകരാണ് താരത്തിന്റെ ചിത്രങ്ങൾക്ക് താഴെ കമെന്റുകളുമായി എത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക