ബോളിവുഡിൽ വീണ്ടും കയ്യടി നേടാൻ പ്രേക്ഷകരുടെ പ്രിയ നായിക രശ്മിക മന്ദാന. സിദ്ധാര്‍ഥ് മല്‍ഹോത്രയെ നായകനാക്കി ഒരുക്കുന്ന ചിത്രത്തിലാണ് രശ്മിക നായികയായി എത്തുന്നത്. ശന്തനു ബാഗ്ചി സംവിധാനം ചെയ്യുന്ന മിഷന് മജ്നു എന്ന ചിത്രത്തിലെ വീഡിയോ ഗാനം പുറത്തെത്തി.
ഐക്യൂ ലോകത്തിലെ ഏറ്റവും വേഗതയേറിയ 5G സ്മാർട്ട്ഫോൺ അടുത്ത മാസം അവതരിപ്പിക്കും, സവിശേഷത അറിയുക
രശ്മികളുടെ രണ്ടാമത് ഹിന്ദി ചിത്രമാണിത്. ഗുഡ് ബൈ ആയിരുന്നു അരങ്ങേറ്റ ചിത്രം. റബ്ബ ജണ്ഡ എന്നാരംഭിക്കുന്ന മെലഡി ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ഷബീര്‍ അഹമ്മദ് ആണ്.
ഓപ്പോ റെനോ 10 പ്രോ+ 5ജി ചിത്രം ചോർന്നു, OLED സ്ക്രീനോടു കൂടിയായിരിക്കും ഉപകരണം വരിക
രജിത് കപൂര്‍, സക്കീര്‍ ഹുസൈന്, കുമുദ് മിശ്ര, അര്ജന് ബജ്വ, പര്‍മീത് സേഥി, ഷരിബ് ഹാഷ്മി, മിര്‍ സര്‍വാര്‍ ഈനിവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്. നെറ്റ്ഫ്ലിക്സിലൂടെ 2023 ജനുവരി 20 ന് ചിത്രം സ്ട്രീമിംഗ് ആരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക