കാലിലുണ്ടാവുന്ന എന്തൊക്കെ ലക്ഷണങ്ങളാണ് നമ്മളൊരിക്കലും അവഗണിക്കാന്‍ പാടില്ലാത്തത് എന്ന് നോക്കാം.
വിരലുകളിലുണ്ടാവുന്ന തരിപ്പ്
പാദത്തിന്റെ വിലരുകളില്‍ ഉണ്ടാവുന്ന തരിപ്പ് പലപ്പോഴും പ്രമേഹത്തിന്റെ തുടക്കമാണ്. ടൈപ്പ് ടു ഡയബറ്റിസ് തുടക്കലക്ഷണങ്ങള്‍ ഇത്തരത്തിലായിരിക്കും. അതുകൊണ്ട് തന്നെ ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ അത് ശ്രദ്ധിക്കണം.
കാല് വിണ്ടു കീറുന്നുവോ?
കാല് വിണ്ട് കീറുന്നത് സര്‍വ്വസാധാരണമാണ്. എന്നാല്‍ ഈ ലക്ഷണം സാധാരണമാണ് എന്ന് കരുതി വെറുതേ അവഗണക്കരുത്. കാരണം തൈറോയ്ഡ് ലക്ഷണങ്ങളില്‍ മുന്നിലാണ് കാല് വിണ്ടു കീറുന്ന ലക്ഷണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക