പുതുവത്സരം കുടിച്ചാഘോഷിച്ച് കേരളം. സംസ്ഥാനത്ത് അന്നേദിവസം റെക്കോർഡ് മദ്യവില്പനയാണെന്നാണ് കണക്കുകൾ കാണിക്കുന്നത്. അന്നേദിവസം മാത്രം 107.14 കോടി രൂപയുടെ മദ്യമാണ് കേരളത്തില്‍ വില്‍പ്പന നടത്തിയത് എന്നാണ് വിവരം.
റെഡ്മി നോട്ട് 11 പ്രോ 2023 ഉടൻ പുറത്തിറക്കും, ഫോണിന്റെ സവിശേഷതകൾ പുറത്തുവന്നു
വിറ്റുവരവില്‍ 600 കോടി നികുതിയിനത്തില്‍ സര്‍ക്കാരിന് ലഭിക്കും. കഴിഞ്ഞ വർഷം 95.67 കോടിയുടെ മദ്യമാണ് വില്‍പ്പന നടത്തിയിരുന്നത്. തിരുവനന്തപുരം പവര്‍ ഹൗസ് റോഡിലെ ഔട്ട്ലെറ്റിലായിരുന്നു ഏറ്റവും കൂടുതല്‍ മദ്യ വിൽപ്പന നടന്നത്. കുറവാകട്ടെ കാസർഗോഡ് ബട്ടത്തൂരിലാണ് നടന്നത്.
മോട്ടറോളയുടെ ഈ വിലകുറഞ്ഞ സ്മാർട്ട് വാച്ചിൽ ഐഫോണിനുള്ള പ്രത്യേക സവിശേഷത ഉണ്ട് !
1.12 കോടിയുടെ തിരുവനന്തപുരത്ത് നടന്നത്. 10.36 ലക്ഷം രൂപയുടെ മദ്യമാണ് കാസർഗോഡ് ബട്ടത്തൂരിൽ നടന്നത്. ക്രിസ്മസ് ദിനത്തിലെ മദ്യവില്‍പ്പനയില്‍ ഈ വര്‍ഷം നേരിയ കുറവുണ്ടായിരുന്നു. 52.3 കോടിയുടെ മദ്യമാണ് ക്രിസ്മസ് ദിനത്തില്‍ ബെവ്ക്കോ ഔട്ട്ലെറ്റ് വഴി വിറ്റത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക