ഡല്‍ഹി: പാക്കിസ്ഥാനെ കടന്നാക്രമിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ .ഭീകരതയുടെ കേന്ദ്രമാണ് പാക്കിസ്ഥാൻ . മുംബൈ ആക്രമണത്തിന് പിറകിൽ പാക്കിസ്ഥാനാണ് . പാർലമെൻ്റ് ആക്രമണം നടത്തിയത് പാകിസ്ഥാനാണ്.
യൂറോപ്യൻ രാജ്യങ്ങൾ പാക്കിസ്ഥാൻ നടത്തുന്ന ഭീകരര പ്രവർത്തനങ്ങളെ അപലപിക്കുന്നില്ലെന്നും ജയ് ശങ്കർ പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക