അനീഷ് ഉപാസന സംവിധാനം ചെയ്യിത് നവ്യാ നായര് നായികയാകുന്ന പുതിയ ചിത്രത്തിന് ‘ജാനകി ജാനേ..’ എന്നാണ് പേരിട്ടു. സൈജു കുറുപ്പാണ് മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും പുറത്തുവിട്ടിട്ടുണ്ട്.
വി കെ പ്രകാശ് സംവിധാനം ചെയ്ത ‘ഒരുത്തീ’ എന്ന ചിത്രത്തിലും നവ്യാ നായരും സൈജു കുറുപ്പും ജോഡികളായി അഭിനയിച്ചിരിക്കുന്നു. ‘ജാനകി ജാനേ..’ എന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം ഇരിങ്ങാലക്കടുത്തുള്ള കാറളം ഗ്രാമത്തിലായിരുന്നു ചഛായാഗ്രഹണം ശ്യാംരാജ്. സംഗീതം – കൈലാസ് മേനോൻ.
പ്രതികരിക്കാൻ ഇവിടെ എഴുതുക