പഴവും, പാകം ചെയ്ത ചോറും അര കപ്പ് പാലും എടുക്കുക. ഇതെല്ലാം ഒരുമിച്ച് മിക്സിയിലിട്ട് അരച്ച് പേസ്റ്റ് രൂപത്തിലാക്കുക. ഇതിന് ശേഷം ഇത് മുടിയുടെ വേര് മുതല്‍ പുരട്ടി മുടിയുടെ എല്ലാ ഭാഗത്തും എത്തിയെന്ന് ഉറപ്പ് വരുത്തണം. 20 മിനിറ്റിന് ശേഷം സാധാരണ വെള്ളം ഉപയോഗിച്ചോ അല്ലെങ്കില്‍ വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ചോ ഇത് കഴുകി കളയാവുന്നതാണ്. എളുപ്പത്തില്‍ വീട്ടില്‍ തയാറാക്കാന്‍ കഴിയുന്ന ഈ സ്മൂത്തനിങ് ക്രീം ആഴ്ചയില്‍ ഒരിക്കല്‍ ഉപയോഗിച്ചാല്‍ മുടിക്ക് തിളക്കവും ബലവും കിട്ടും
പ്രതികരിക്കാൻ ഇവിടെ എഴുതുക