മോഹൻലാലിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘എലോണി’ലെ ആദ്യ പാട്ടെത്തി. ‘ലൈഫ് ഈസ് മിസ്ട്രി..’ എന്ന് തുടങ്ങുന്ന ഇംഗ്ലീഷ് പാട്ടിന്റെ ലിറിക് വീഡിയോയാണ് റിലീസ് ചെയ്തിരിക്കുന്നത്.
4 മ്യൂസിക്കിന്റെ സംഗീതത്തിന് വരികൾ എഴുതിയിരിക്കുന്നത് മൈക്ക് ഗാരി ആണ്. മൈക്ക് തന്നെയാണ് ഗായകനും. എലോൺ ജനുവരി 26ന് തിയറ്ററുകളിൽ എത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക