കൊച്ചി : ഗർഭനിരോധന ഉറയിൽ പൊതിഞ്ഞ് മലദ്വാരത്തിൽ ഒളിപ്പിച്ച് കൊണ്ടുവന്ന 20 ലക്ഷം രൂപയുടെ സ്വർണം കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ കസ്റ്റംസ് പിടികൂടി. ദുബൈയിൽ നിന്ന് വന്ന മലപ്പുറം സ്വദേശി മുഹമ്മദാണ് ക്യാപ്സ്യൂൾ രൂപത്തിലാക്കിയ 432 ഗ്രാം സ്വർണം കൊണ്ട് വന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക