GOLD SIEZED

കരിപ്പൂര്‍ വിമാനത്താവളത്തില്‍ അഞ്ചു കേസുകളില്‍ നിന്നായി കസ്റ്റംസ് മൂന്ന് കോടിയോളം രൂപയുടെ സ്വര്‍ണ്ണം പിടിച്ചെടുത്തു

മലപ്പുറം : കരിപ്പൂര്‍ വിമാനത്താവളത്തില്‍ അഞ്ചു കേസുകളില്‍ നിന്നായി കസ്റ്റംസ് മൂന്ന് കോടിയോളം രൂപയുടെ സ്വര്‍ണ്ണം പിടിച്ചെടുത്തു. വിമാനത്തിന്റെ ശുചിമുറിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലും സ്വര്‍ണ്ണം കണ്ടെത്തി. കമ്പ്യൂട്ടര്‍ ...

മുത്തങ്ങയിലെ എക്‌സൈസ് ചെക്‌പോസ്റ്റില്‍ വന്‍ സ്വര്‍ണ്ണക്കടത്ത് പിടികൂടി

സുല്‍ത്താന്‍ബത്തേരി: മുത്തങ്ങയിലെ എക്‌സൈസ് ചെക്‌പോസ്റ്റില്‍ വന്‍ സ്വര്‍ണ്ണക്കടത്ത് പിടികൂടി. മതിയായ രേഖകളില്ലാതെ കടത്തിയ 519.80 ഗ്രാം സ്വര്‍ണ്ണമാണ് പിടികൂടിയത്. ചെക് പോസ്റ്റ് വഴി സ്വര്‍ണ്ണം കടത്തിയ സംഭവത്തില്‍ ...

​ഗ‍ർഭനിരോധന ഉറയിൽ പൊതിഞ്ഞ് മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്തിയ 20 ലക്ഷത്തിന്റെ സ്വർണം പിടിച്ചു

കൊച്ചി : ​ഗ‍ർഭനിരോധന ഉറയിൽ പൊതിഞ്ഞ് മലദ്വാരത്തിൽ ഒളിപ്പിച്ച് കൊണ്ടുവന്ന 20 ലക്ഷം രൂപയുടെ സ്വർണം കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ കസ്റ്റംസ് പിടികൂടി. ദുബൈയിൽ നിന്ന് വന്ന ...

നെടുമ്പാശേരി അന്താരാഷ്‌ട്ര വിമാനത്താവളത്തിലെത്തിയ യാത്രക്കാരിൽ നിന്ന് 38 ലക്ഷത്തിലേറെ രൂപ വില വരുന്ന സ്വർണം പിടികൂടി

നെടുമ്പാശേരി അന്താരാഷ്‌ട്ര വിമാനത്താവളത്തിലെത്തിയ യാത്രക്കാരിൽ നിന്ന് 38 ലക്ഷത്തിലേറെ രൂപ വില വരുന്ന സ്വർണം പിടികൂടി

കൊച്ചി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ യാത്രക്കാരിൽ നിന്ന് 38 ലക്ഷത്തിലേറെ രൂപ വില വരുന്ന സ്വർണം പിടികൂടി. ഒളിച്ചു കടത്താൻ ശ്രമിച്ച സ്വർണമാണ് പിടികൂടിയത്. റിങ്ങുകളാക്കിയും പേസ്റ്റ് ...

മലദ്വാരത്തിൽ ഒളിപ്പിച്ച് രണ്ട് കിലോ സ്വർണം കടത്തി; നെടുമ്പാശ്ശേരിയിൽ രണ്ടുപേർ പിടിയിൽ

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് രണ്ട് കിലോ സ്വർണം പിടികൂടി. പാലക്കാട് സ്വദേശി റഹ‍്‍‍ലത്ത്, ഇടുക്കി പൈനാവ് സ്വദേശി രഞ്ജിത്ത് എന്നിവരിൽ നിന്നാണ് സ്വർണം പിടികൂടിയത്. മലദ്വാരത്തിൽ ...

സ്വർണ്ണ വെള്ളി നിരക്ക്: ആഴ്‌ചയിലെ ആദ്യ ട്രേഡിംഗ് ദിനത്തിൽ നിക്ഷേപകർ സ്വർണ്ണത്തിലും വെള്ളിയിലും എന്താണ് ചെയ്യേണ്ടത്, വിദഗ്ധരുടെ അഭിപ്രായങ്ങൾ

നെല്ലൂരിൽ നിന്നും എറണാകുളത്തെ ജ്വല്ലറികളിലേക്ക് നികുതി വെട്ടിച്ച് കടത്തിയ 54 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ പിടികൂടി

പാലക്കാട്: ഒലവക്കോട് റെയിൽവേ സ്‌റ്റേഷനിൽ നികുതി വെട്ടിച്ച് കടത്തിയ 54 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ പിടികൂടി. ഹാട്ടിയ -എറണാകുളം എക്സ്പ്രസ്സിൽ ആർ പി എഫ് നടത്തിയ പരിശോധനയിലാണ് ...

കരിപ്പൂരിൽ രണ്ട് യാത്രികരിൽ നിന്നായി നാലു കിലോ സ്വർണം പിടികൂടി; രണ്ടുപേർ അറസ്റ്റിൽ

കരിപ്പൂരിൽ രണ്ട് യാത്രികരിൽ നിന്നായി നാലു കിലോ സ്വർണം പിടികൂടി; രണ്ടുപേർ അറസ്റ്റിൽ

കരിപ്പൂർ: കരിപ്പൂരിൽ സ്വർണം പിടികൂടി. രണ്ട് യാത്രികരിൽ നിന്നായി നാലു കിലോ സ്വർണമാണ് പിടികൂടിയത്. മലപ്പുറം പാണ്ടിക്കാട് സ്വദേശി ഷെരീഫ്, തവനൂർ സ്വദേശി ശിഹാബ് എന്നിവരാണ് സ്വർണം ...

കണ്ണൂർ വിമാനത്താവളത്തിൽ സ്വർണവേട്ട

കരിപ്പൂര്‍ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട, അഞ്ച് യാത്രക്കാരിൽ നിന്നായി 3.71 കോടി രൂപ വിലവരുന്ന 7.5 കിലോ സ്വർണം പിടികൂടി

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. അഞ്ച് യാത്രക്കാരിൽ നിന്നായി 3.71 കോടി രൂപ വിലവരുന്ന 7.5 കിലോ സ്വർണം പിടികൂടി. ഇന്നലെ കണ്ണൂർ വിമാനത്താവളത്തിൽ നിന്നും ...

കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് മൂന്ന് യാത്രികരില്‍ നിന്നായി ഒരുകോടി 90 ലക്ഷം രൂപയുടെ നാലേമുക്കാല്‍ കിലോ സ്വര്‍ണം പിടികൂടി

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് മൂന്ന് യാത്രികരില്‍ നിന്നായി ഒരുകോടി 90 ലക്ഷം രൂപയുടെ നാലേമുക്കാല്‍ കിലോ സ്വര്‍ണം പിടികൂടി. കോഴിക്കോട് സ്വദേശി ഹനീഫയില്‍ നിന്നും 2.28 ...

കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണവേട്ട

കോ​ഴി​ക്കോ​ട്​ വി​മാ​ന​ത്താ​വ​ള​ത്തി​ൽ കാര്‍ഗോയില്‍ നിന്ന്‌ 50.63 ല​ക്ഷം രൂ​പ​യു​ടെ സ്വ​ർ​ണം പി​ടി​കൂ​ടി

ക​രി​പ്പൂ​ർ: കോ​ഴി​ക്കോ​ട്​ വി​മാ​ന​ത്താ​വ​ള​ത്തി​ൽ കാര്‍ഗോയില്‍ നിന്ന്‌ 50.63 ല​ക്ഷം രൂ​പ​യു​ടെ സ്വ​ർ​ണം പി​ടി​കൂ​ടി. എ​യ​ർ ക​സ്​​റ്റം​സ്​ ഇ​ൻ​റ​ലി​ജ​ൻ​സാ​ണ്​ ഒ​ര​ു​കി​ലോ സ്വ​ർ​ണം പി​ടി​ച്ച​ത്. കോ​ഴി​ക്കോ​ട്​ കുറ്റിക്കാട്ടൂർ സ്വ​ദേ​ശി മു​ഹ​മ്മ​ദ്​ ...

സ്വര്‍ണം ഏതു രൂപത്തിലും ഭാവത്തിലും വിമാനത്താവളങ്ങളില്‍ വന്നിറങ്ങിയേക്കാം; കാഡ്ബറി ഡയറി മില്‍ക്ക് ചോക്ലേറ്റിന്റെ രൂപത്തില്‍ സ്വര്‍ണം പിടിച്ചെടുത്തു

സ്വര്‍ണം ഏതു രൂപത്തിലും ഭാവത്തിലും വിമാനത്താവളങ്ങളില്‍ വന്നിറങ്ങിയേക്കാം; കാഡ്ബറി ഡയറി മില്‍ക്ക് ചോക്ലേറ്റിന്റെ രൂപത്തില്‍ സ്വര്‍ണം പിടിച്ചെടുത്തു

ചെന്നൈ : കാഡ്ബറി ഡയറി മില്‍ക്ക് ചോക്ലേറ്റിന്റെ രൂപത്തില്‍ സ്വര്‍ണക്കടത്ത് . ദുബായില്‍ നിന്ന് ചെന്നൈ വിമാനത്താവളത്തില്‍ വന്നിറങ്ങിയ യാത്രക്കാരനില്‍ നിന്നാണു ചോക്ലേറ്റ് സ്വര്‍ണം പിടിച്ചത്. വലിയ ...

കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണവേട്ട

കരിപ്പൂർ വിമാനത്താളവത്തിൽ വീണ്ടും സ്വർണവേട്ട : അനധികൃതമായി കടത്താൻ ശ്രമിച്ച 1600 ഗ്രാം സ്വർണം പിടികൂടി

കോഴിക്കോട്: കരിപ്പൂർ വിമാനത്താളവത്തിൽ വീണ്ടും സ്വർണവേട്ട. അനധികൃതമായി കടത്താൻ ശ്രമിച്ച 1600 ഗ്രാം സ്വർണമാണ് പിടികൂടിയത്. ജിദ്ദയിൽ സ്‌പൈസ് ജെറ്റ് വിമാനത്തിൽ എത്തിയ തിരൂർ സ്വദേശി ഉനൈസാണ് ...

‘സ്‌ക്രൂ’ രൂപത്തില്‍ സ്വര്‍ണക്കടത്ത് ; കരിപ്പൂരില്‍ വിമാനമിറങ്ങിയ രണ്ട് യാത്രക്കാര്‍ പിടിയില്‍

‘സ്‌ക്രൂ’ രൂപത്തില്‍ സ്വര്‍ണക്കടത്ത് ; കരിപ്പൂരില്‍ വിമാനമിറങ്ങിയ രണ്ട് യാത്രക്കാര്‍ പിടിയില്‍

കോഴിക്കോട്:  കരിപ്പൂരില്‍ വിമാനമിറങ്ങിയ രണ്ട് യാത്രക്കാരില്‍ നിന്ന് എയര്‍ ഇന്റലിജന്‍സ് യൂണിറ്റ് 364 ഗ്രാ ം സ്വര്‍ണം പിടിച്ചെടുത്തു. 18 ലക്ഷം രൂപ വില വരുന്ന സ്വര്‍ണമാണ് ...

കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണവേട്ട

കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണ്ണ വേട്ട; 50 ലക്ഷം രൂപയുടെ സ്വർണ്ണ മിശ്രിതവുമായി നിലമ്പൂർ സ്വദേശി പിടിയിൽ

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ വേട്ട. 50 ലക്ഷം രൂപയുടെ സ്വര്‍ണ മിശ്രിതമാണ് പിടികൂടിയത്. ദുബായില്‍ നിന്നും ഇന്‍ഡിഗോ എയര്‍ലൈന്‍സിന്‍റെ 6E89 വിമാനത്തില്‍ ഞായറാ‍ഴ്ച രാത്രി പത്തുമണിയോടെയാണ് ...

തിരുവനന്തപുരത്തേക്ക് എത്തിയ ഡിപ്ലോമാറ്റിക് ബാഗേജില്‍ നിന്ന്‌ വന്‍ സ്വര്‍ണവേട്ട

കരിപ്പൂരില്‍ ഡിആര്‍ഐ സംഘത്തെ ഇടിച്ചുതെറിപ്പിച്ച കേസില്‍ നാലുപേര്‍ പിടിയില്‍, ഇന്നും സ്വര്‍ണവേട്ട

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. രണ്ടു വിമാനങ്ങളിലായി എത്തിയ മൂന്നു യാത്രക്കാരാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. ഇവരില്‍ നിന്നും 653 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. അതിനിടെ കരിപ്പൂരില്‍ ...

പ്രഷർ കുക്കർ തുറന്നപ്പോൾ കിട്ടിയത്‌ 36 ലക്ഷം രൂപ വില വരുന്ന 700 ഗ്രാം സ്വർണം!

പ്രഷർ കുക്കർ തുറന്നപ്പോൾ കിട്ടിയത്‌ 36 ലക്ഷം രൂപ വില വരുന്ന 700 ഗ്രാം സ്വർണം!

പ്രഷർ കുക്കറിനകത്ത് ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി. കോഴിക്കോട് വിമാനത്താവളത്തിൽ എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗമാണ് സ്വർണം പിടികൂടുയത്. ജിദ്ദയിൽ നിന്നുള്ള യാത്രക്കാരനായ കരുവാരകുണ്ട് സ്വദേശി ...

ഒടുക്കമില്ലാതെ സ്വർണ്ണക്കടത്ത്; കരിപ്പൂരിൽ ഇന്നും സ്വർണ്ണം പിടികൂടി

 നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ അടിവസ്ത്രത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ അടിവസ്ത്രത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി. 15 ലക്ഷം രൂപ വിലമതിക്കുന്ന 280 ​ഗ്രാം സ്വർണമാണ് പിടികൂടിയത്. ദുബായിൽ നിന്നെത്തിയ നാഗപട്ടണം സ്വദേശി ...

സ്വപ്ന ലോഹം ! സ്വ​ര്‍​ണ വില  സ​ര്‍​വ്വ​കാ​ല റി​ക്കാ​ര്‍​ഡി​ല്‍

തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട; ദുബായില്‍ നിന്നെത്തിയ രണ്ടു യാത്രക്കാരില്‍ നിന്നായി ഒരു കിലോ സ്വര്‍ണം പിടിച്ചെടുത്തു

തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. ദുബായില്‍ നിന്നെത്തിയ രണ്ടു യാത്രക്കാരില്‍ നിന്നായി ഒരു കിലോ സ്വര്‍ണം പിടിച്ചെടുത്തു. 50 ലക്ഷം രൂപ വില വരുന്ന സ്വര്‍ണമാണ് കസ്റ്റംസ് ...

തിരുവനന്തപുരത്തേക്ക് എത്തിയ ഡിപ്ലോമാറ്റിക് ബാഗേജില്‍ നിന്ന്‌ വന്‍ സ്വര്‍ണവേട്ട

സ്വര്‍ണ്ണക്കടത്ത് കേസ് കത്തിനില്‍ക്കെ വീണ്ടും സ്വര്‍ണവേട്ട; കരിപ്പൂരില്‍ പിടികൂടിയത് ഒരു കോടിയിലേറെ വിലവരുന്ന സ്വര്‍ണം

മലപ്പുറം: സ്വപ്‌ന സുരേഷ് പ്രതിയായ സ്വര്‍ണ കളളക്കടത്ത് കേസ് സംസ്ഥാനത്ത് കത്തിനില്‍ക്കുമ്പോള്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണ്ണവേട്ട. യാത്രക്കാരായി എത്തിയ നാല് പേരില്‍ നിന്നാണ് സ്വര്‍ണം ...

തിരുവനന്തപുരത്തേക്ക് എത്തിയ ഡിപ്ലോമാറ്റിക് ബാഗേജില്‍ നിന്ന്‌ വന്‍ സ്വര്‍ണവേട്ട

കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണ്ണവേട്ട; രണ്ട് വിമാനങ്ങളിലായി എത്തിയ രണ്ട് യാത്രക്കാരിൽ നിന്ന് 1.100 കിലോഗ്രാം സ്വർണ്ണം പിടികൂടി

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണ്ണവേട്ട. രണ്ട് വിമാനങ്ങളിലായി എത്തിയ രണ്ട് യാത്രക്കാരിൽ നിന്ന് 1.100 കിലോഗ്രാം സ്വർണ്ണമാണ് പിടികൂടിയത്. 50 ലക്ഷം രൂപ വിലമതിക്കുന്നതാണ് ...

തിരുവനന്തപുരത്തേക്ക് എത്തിയ ഡിപ്ലോമാറ്റിക് ബാഗേജില്‍ നിന്ന്‌ വന്‍ സ്വര്‍ണവേട്ട

തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റിലേക്ക് വന്ന ഡിപ്ലോമാറ്റിക് ബാഗേജിൽ വൻതോതിൽ സ്വർണം; 13.5 കോടി വില വരുന്ന 30 കിലോ പിടികൂടി 

തിരുവനന്തപുരം : വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റിലേക്ക് വന്ന ഡിപ്ലോമാറ്റിക് ബാഗേജിലാണ് വൻതോതിൽ സ്വർണം കണ്ടെത്തിയത്. വിമാനത്താവളത്തിലെ എയർ കാർഗോയിലാണ് 30 കിലോയോളം സ്വർണം ...

കോവിഡിനെ മറയാക്കി കണ്ണൂർ അന്താരാഷ്‌ട്ര വിമാനത്താവളം വഴി കള്ളക്കടത്ത്; അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് കടത്തിയ 20 ലക്ഷം രൂപയുടെ സ്വര്‍ണവുമായി മലപ്പുറം സ്വദേശി പിടിയില്‍

കരിപ്പൂര്‍ വിമാനത്താവളത്തില്‍ മുപ്പത് ലക്ഷം രൂപ വിലമതിക്കുന്ന 736 ഗ്രാം സ്വർണം പിടികൂടി

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍  റാസൽഖൈമയിൽ നിന്നെത്തിയ സ്പൈസ് ജെറ്റ് ചാർട്ടേഡ് വിമാനത്തിൽ നിന്ന് സ്വർണം പിടികൂടി.കണ്ണൂർ സ്വദേശി ജിതിനാണ് സ്വർണ്ണം കടത്താൻ ശ്രമിച്ചത്. ഇയാളിൽ നിന്ന് മുപ്പത് ...

കോവിഡിനെ മറയാക്കി കണ്ണൂർ അന്താരാഷ്‌ട്ര വിമാനത്താവളം വഴി കള്ളക്കടത്ത്; അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് കടത്തിയ 20 ലക്ഷം രൂപയുടെ സ്വര്‍ണവുമായി മലപ്പുറം സ്വദേശി പിടിയില്‍

കോവിഡിനെ മറയാക്കി കണ്ണൂർ അന്താരാഷ്‌ട്ര വിമാനത്താവളം വഴി കള്ളക്കടത്ത്; അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് കടത്തിയ 20 ലക്ഷം രൂപയുടെ സ്വര്‍ണവുമായി മലപ്പുറം സ്വദേശി പിടിയില്‍

കണ്ണൂർ: കണ്ണൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണവേട്ട. കോവിഡിനെ മറയാക്കി കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്‌. ദുബായിൽ നിന്നെത്തിയ വിമാനത്തിലാണ് 20 ലക്ഷം ...

Latest News