പ്രേക്ഷകർക്ക് ഏറെ ഇഷ്ട മുള്ള നടിയാണ് നിത്യ മേനന്. വന്‍ ഹിറ്റായി മാറിയ തിരുച്ചിദ്രമ്ബലത്തില് ധനുഷിനൊപ്പം നിത്യ അഭിനയിച്ചിരുന്നു .അഞ്ജലി മേനോന്റെ വണ്ടര്‍ വുമണാണ് നിത്യയുടേതായി അടുത്തിടെ പുറത്തിറങ്ങിയ ചിത്രം.
സിനിമാ വിശേഷങ്ങള്‍ക്കൊപ്പം വ്യക്തിജീവിതത്തിലെ കാര്യങ്ങളും താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ ഒരു ഗ്രാമത്തിലെ കുട്ടികള്‍ക്ക് നിത്യ ക്ലാസെടുക്കുന്നതിന്റെ വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാവുന്നത്.
View this post on Instagram
പ്രതികരിക്കാൻ ഇവിടെ എഴുതുക