കുളിമുറിയിലെ ഷവര്‍ വൃത്തിയാക്കാൻ പ്ലാസ്റ്റിക് കവറില്‍ വിനാഗിരി ഒഴിച്ചശേഷം ഷവറിലേക്ക് രാത്രി മുഴുവന്‍ കെട്ടിവച്ചാല്‍ മതി. മേശപ്പുറത്തെ സ്ക്രാച്ചുകളും കളയൻ അൽപ്പം വിനാഗിരിയും മുക്കാല്‍ ഭാഗം ഒലിവ് ഓയിലും ചേര്‍ത്ത മിശ്രിതംകൊണ്ട് തുടച്ചാല്‍ മതി. പാനുകളും വിനാഗാരി ഉപയോഗിച്ച് വൃത്തിയാക്കും.
കട്ടിംഗ് ബോർഡിൽ കറ കളയാൻ നാരങ്ങനീര് മുറിച്ച് വൃത്തിയാക്കുക. സ്പൂണുകളിലെ തുരുമ്പ് നീക്കുന്നതിനും നാരങ്ങാനീര് ഉപയോഗിക്കാം. തേപ്പുപെട്ടിയിലെ കറയും മറ്റും കളയുന്നതിന് അയണ്‍ ബോര്‍ഡില്‍ ഉപ്പുവിതറിയശേഷം തേച്ചാൽ തേപ്പുപ്പെട്ടി വെട്ടിതിളങ്ങും
പ്രതികരിക്കാൻ ഇവിടെ എഴുതുക