ഉലുവാ കുതിര്‍ത്ത് ഇത് അരച്ചെടുക്കാം. ഇത് അല്പം പുളിയുള്ള തൈരില്‍ ചേര്‍ത്തിളക്കി പായ്ക്കാക്കാം. മുടിയില്‍ ഇത് ശിരോചര്‍മം മുതല്‍ കീഴ്പ്പോട്ട് തേച്ചു പിടിപ്പിയ്ക്കാം. പത്തിരുപത് മിനിറ്റ് കഴിയുമ്പോള്‍ കഴുകാം.
ഷാംപൂ തേയ്ക്കണം എന്നില്ല. ഉലുവ തന്നെ ഷാംപൂ ഗുണം നല്‍കും. ആവശ്യമെങ്കില്‍ വീര്യം കുറഞ്ഞ ഏതെങ്കിലും ഷാംപൂ ഉപയോഗിയ്ക്കാം. ഇത് ആഴ്ചയില്‍ രണ്ടു മൂന്ന് ദിവസം വീതം അടുപ്പിച്ച് കുറച്ചാഴ്ചകള്‍ ചെയ്താല്‍ താരന് പൂര്‍ണമായും മാറിക്കിട്ടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക