സംസ്ഥാനത്ത് ഇനി പരീക്ഷാക്കാലമാണ്. അടുത്തമാസം മുതൽ പരീക്ഷകൾ ഓരോന്നനായി നടന്നു തുടങ്ങും. ഫെബ്രുവരി 27 മുതൽ എസ്എസ്എൽസി മോഡൽ പരീക്ഷയ്ക്ക് തുടക്കമാകും. മാർച്ച് മൂന്ന് വരെയാണ് മോഡൽ പരീക്ഷ തുടങ്ങുക. തുടർന്ന് മാർച്ച് ഒൻപത് മുതൽ പൊതുപരീക്ഷയ്ക്കും തുടക്കമാകും.
വരണ്ട ചർമ്മം പ്രശ്നമാക്കേണ്ട; ഓറഞ്ച് തൊലി ഉപയോഗിച്ച് പരിഹരിക്കാം
മാർച്ച് ഒൻപതിന് തുടങ്ങുന്ന പരീക്ഷ 29 വരെ നീണ്ടുനിൽക്കും. വിദ്യാഭ്യാസ വകുപ്പാണ് ഇത് സംബന്ധിച്ചുള്ള വിവരം പുറത്തുവിട്ടത്. അതേസമയം, ഹയർ സെക്കൻഡറി പ്രാക്ടിക്കൽ പരീക്ഷ ഫെബ്രുവരി ഒന്നിന് ആരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക