മുസ്ലിം – ആർഎസ്എസ് കൂടിക്കാഴ്ച നടക്കും. ആർഎസ്എസിലെ മുതിർന്ന നേതാക്കൾ ആണ് മുസ്ലിം പണ്ഡിതരുമായി കൂടിക്കാഴ്ച നടത്തുന്നത്.
വീഡിയോ കോളിലൂടെ ഇന്റർവ്യൂ ചെയ്യുന്നതിനിടെ എച്ച് ആറിനെ പിരിച്ചു വിട്ട് ഗൂഗിള്‍
ഉത്തർപ്രദേശിലെ ദയൂബന്ദ്, ബറേലി എന്നിവിടങ്ങളിലെ മുസ്ലിം മത പണ്ഡിതരുമായാണ് കൂടിക്കാഴ്ച നടത്തുന്നത്. അതേസമയം, കൂടിക്കാഴ്ചയ്ക്കായുള്ള അന്തിമ തീയതി തീരുമാനിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക