ആർഎസ്എസ്

‘ഇന്നല്ലെങ്കില്‍ നാളെ അത് സംഭവിക്കും, ദേശീയ പതാകയ്‌ക്ക് പകരം കാവി പതാക സ്ഥാപിക്കും’, വിവാദ പ്രസ്താവനയുമായി ആര്‍എസ്എസ് നേതാവ്

ആർഎസ്എസ് പ്രചാരകരുടെ സമ്മേളനം ഇന്ന് മുതൽ ഊട്ടിയിൽ നടക്കും

ആർഎസ്എസ് പ്രചാരകരുടെ ദേശീയ വാർഷിക സമ്മേളനത്തിന് ഇന്ന് തുടക്കമാകും. ഇന്ന് മുതൽ 15 വരെയാണ് സമ്മേളനം നടക്കുന്നത്. ‘ലാൽ സലാ’മിലെ രജനിയുടെ ഭാ​ഗങ്ങൾ പൂർത്തിയായി; മകളെ കെട്ടിപ്പിടിച്ച് ...

ആർഎസ്‌എസ് നിരോധനവും ഗുജറാത്ത് കലാപവും: കേന്ദ്രം ഒഴിവാക്കിയ ‘ചരിത്രം’ കേരളം പഠിപ്പിക്കും

  എൻസിഇആർടി ഒഴിവാക്കിയ പാഠഭാഗങ്ങൾ പഠിപ്പിക്കാൻ കേരളത്തിന്‍റെ തീരുമാനം. മുഗൾ സാമ്രാജ്യം, ഗുജറാത്ത് കലാപം ഉൾപ്പെടെ ഒഴിവാക്കിയ ഭാഗങ്ങളാണ് കേരളം പഠിപ്പിക്കുന്നത്. എസ്‌സിഇആർടി ഇതിനായി സപ്ലിമെന്‍ററി പാഠപുസ്തകം ...

ക്രിസ്ത്യൻ വീടുകളിലെ ആർഎസ്‌എസ് സന്ദർശനത്തെ വിമർശിച്ച് സി പി എം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി; മോദി നല്ല നേതാവാണെന്നൊക്കെ പറയുന്ന അപൂർവ്വം മെത്രാന്മാർ ഉണ്ടെന്നും അവർ എന്തുപേടിച്ചാണ് ഇത് പറയുന്നതെന്ന് എല്ലാവർക്കും അറിയാമെന്നും അദ്ദേഹം

കേരളത്തിലെ ക്രിസ്ത്യൻ വീടുകളിൽ ആർ എസ് എസുകാർ നടത്തിയ സന്ദർശനത്തെയാണ് എം എ ബേബി വിമർശിച്ചത്. വിഷുവിന് ആർ എസ് എസുകാരുടെ വീടുകളിൽ സദ്യയുണ്ണാൻ ക്രിസ്ത്യാനികളെ ക്ഷണിച്ചിട്ടുണ്ടെന്നും ...

‘ഇന്നല്ലെങ്കില്‍ നാളെ അത് സംഭവിക്കും, ദേശീയ പതാകയ്‌ക്ക് പകരം കാവി പതാക സ്ഥാപിക്കും’, വിവാദ പ്രസ്താവനയുമായി ആര്‍എസ്എസ് നേതാവ്

മുസ്‌ലിം പണ്ഡിതരുമായി ആർഎസ്എസ് കൂടിക്കാഴ്ച നടത്തും

മുസ്‌ലിം - ആർഎസ്എസ് കൂടിക്കാഴ്ച നടക്കും. ആർഎസ്എസിലെ മുതിർന്ന നേതാക്കൾ ആണ് മുസ്‌ലിം പണ്ഡിതരുമായി കൂടിക്കാഴ്ച നടത്തുന്നത്. വീഡിയോ കോളിലൂടെ ഇന്റർവ്യൂ ചെയ്യുന്നതിനിടെ എച്ച് ആറിനെ പിരിച്ചു ...

പയ്യന്നൂരിൽ ആർഎസ്എസ് കാര്യാലയത്തിന് നേരെയുണ്ടായ ബോംബേറിന്റെ ദൃശ്യങ്ങൾ പുറത്ത്

പയ്യന്നൂരിൽ ആർഎസ്എസ് കാര്യാലയത്തിന് നേരെയുണ്ടായ ബോംബേറിന്റെ ദൃശ്യങ്ങൾ പുറത്ത്

കണ്ണൂർ: പയ്യന്നൂരിൽ ആർഎസ്എസ് കാര്യാലയത്തിന് (രാഷ്ട്ര മന്ദിർ) നേരെയുണ്ടായ ബോംബേറിന്റെ ദൃശ്യങ്ങൾ പുറത്ത്. ചൊവ്വാഴ്ച പുലർച്ചെ 1.38ന് ഗേറ്റിന് മുന്നില്‍ വാഹനം നിര്‍ത്തിയശേഷം ബോംബെറിയുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് ...

ശ്രീനിവാസൻ വധക്കേസിൽ കൊലയാളിസംഘം നഗരം വിട്ടെന്ന് സൂചന; പ്രതികൾക്കായി തെരച്ചിൽ ഊ‍ർജിതം

ശ്രീനിവാസൻ കൊലപാതകം, പിടിയിലായത്‌ കൊലയാളികൾക്ക് വാഹനം നൽകിയ 4 പേർ?

പാലക്കാട്: പാലക്കാട് മേലാമുറിയിൽ ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൻ പ്രമുഖ് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ നാല് പേർ കസ്റ്റഡിയിലെന്ന് സൂചന. കൊലയാളി സംഘത്തിന് വാഹനം നൽകിയ നാല് ...

സുബൈറിനെ കൊലപ്പെടുത്തിയ കേസ്; പ്രതികള്‍ തമിഴ്‌നാട്ടിലേക്ക് കടന്നതായി സംശയിക്കുന്നുവെന്ന് പൊലീസ്

സുബൈർ വധം; മൂന്ന് ആർഎസ്എസ് – ബിജെപി പ്രവർത്തകർ അറസ്റ്റിൽ

പാലക്കാട്: പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈറിന്റെ കൊലപാതകത്തിൽ മൂന്ന് ആർഎസ്എസ്, ബിജെപി പ്രവർത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തി. ശരവൺ, ആറുമുഖൻ, രമേശ്‌ എന്നിവരാണ് അറസ്റ്റിലായത്. രമേശ് മുമ്പ് കൊല്ലപ്പെട്ട ...

ഗതാ​ഗത നിയമം ലംഘിക്കുന്നവർക്ക് ഇനി പൊലീസ് ഡ്രൈവറായി നിയമനം ലഭിക്കില്ല

പാലക്കാട് ആർഎസ്എസ് നേതാവിന് വെട്ടേറ്റു; കൈക്കും കാലിനും തലയുടെ ഭാഗത്തും വെട്ടേറ്റ ശ്രീനിവാസനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പാലക്കാട്: പാലക്കാട് മേലാമുറിയിൽ ആർഎസ്എസ് നേതാവിന് വെട്ടേറ്റു. ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷക് പ്രമുഖ് ശ്രീനിവാസനാണ് വെട്ടേറ്റത്.  ശ്രീനിവാസനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉച്ചയ്ക്ക് ഒരുമണിയോടെ ആയിരുന്നു ...

ബംഗാളിൽ കോൺഗ്രസ്സുമായുള്ള എതിർപ്പ് അവസാനിപ്പിച്ച് സിപിഎം കേരള ഘടകം

ആർഎസ്എസ് സ്വാധീനം മനസ്സിലാക്കുന്നതിൽ പാർട്ടി പരാജയം; അംഗത്വത്തിൽ ഇടിവെന്നും സിപിഎം സംഘടന റിപ്പോർട്ട്

കണ്ണൂർ: ആർഎസ്എസ് (RSS)  സ്വാധീനം മനസ്സിലാക്കുന്നതിൽ പാർട്ടി പരാജയപ്പെട്ടെന്ന് സിപിഎം (CPM)  സംഘടനാ റിപ്പോർട്ട്. പശ്ചിമബം​ഗാളിലും ത്രിപുരയിലും ബിജെപിയുടെ (BJP)  വളർച്ച തിരിച്ചറിഞ്ഞില്ല. പല സംസ്ഥാനങ്ങളിലും ബിജെപിക്ക് ...

ഹരിദാസ് വധം രാഷ്‌ട്രീയകൊലപാതകം; നാല് ആർഎസ്എസ് പ്രവർത്തകർ അറസ്റ്റിൽ

ഹരിദാസ് വധം രാഷ്‌ട്രീയകൊലപാതകം; നാല് ആർഎസ്എസ് പ്രവർത്തകർ അറസ്റ്റിൽ

കണ്ണൂര്‍ പുന്നോല്‍ ഹരിദാസ് വധം രാഷ്ട്രീയകൊലപാതകമെന്ന് പൊലീസ്. കൊലപാതകം നടത്തിയത് നാലംഗസംഘമാണെന്നും പൊലീസ് അറിയിച്ചു. നാല് ആർഎസ്എസ് പ്രവർത്തകർ അറസ്റ്റിലായിട്ടുണ്ട്. ബിജെപി കൗൺസിലർ ലിജേഷ്, അമൽ , ...

സഞ്ജിത്തിന്റെ കൊലപാതക കേസിൽ അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് നേതാവിനെ ഇന്ന് കോടതിയിൽ ഹാജരാക്കും

2186 പേജ്, 10 ജിബി സിസിടിവി ദൃശ്യങ്ങൾ: സഞ്ജിത്ത് വധക്കേസിൽ കുറ്റപത്രം സമർപ്പിച്ചു

ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം സമർപ്പിച്ചു. പാലക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മൂന്നിലാണ് കുറ്റപത്രം സമർപ്പിച്ചത്. 2186 പേജുകളുള്ളതാണ് കുറ്റപത്രം. 10 ...

മക്കളുടെ കണ്‍മുന്നില്‍വച്ച്‌ ഭാര്യയേയും അമ്മായിയമ്മയേയും യുവാവ് കൊലപ്പെടുത്തി; ശരീരം വെട്ടിനുറുക്കി

കണ്ണൂരിൽ ആർഎസ്എസ് പ്രവർത്തകന്റെ വീട്ടിൽ സ്ഫോടനം

കണ്ണൂർ: കണ്ണൂരിൽ ആർഎസ്എസ് പ്രവർത്തകൻ്റെ വീട്ടിൽ സ്ഫോടനം . ധനരാജ് വധക്കേസ് പ്രതി ആലക്കാട്ട് ബിജുവിന്റെ വീട്ടിലാണ് ഇന്നലെ സ്ഫോടനം നടന്നത്. വീട്ടിൽ സൂക്ഷിച്ചുവച്ച ബോംബ് പൊട്ടിത്തെറിച്ചെന്നാണ് ...

ആലപ്പുഴ ഷാന്‍ വധക്കേസ്:  രണ്ട് പേര്‍ കൂടി അറസ്റ്റില്‍; കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ള ആളാണ് പിടിയിലായവരില്‍ ഒരാള്‍

ഷാന്‍ വധക്കേസ്: ആർഎസ്എസ് ജില്ലാ പ്രചാരക് അറസ്റ്റില്‍

ആലപ്പുഴ ഷാന്‍ വധക്കേസിൽ ആര്‍എസ്എസ് ആലുവ പ്രചാരക് അനീഷ് അറസ്റ്റില്‍. ഗൂഢാലോചന നടത്തിയ ആര്‍എസ്എസ് നേതാക്കള്‍ക്ക് ഒളിത്താവളം ഒരുക്കിയത് അനീഷാണ്. ഇതോടെ ഷാന്‍ വധക്കേസില്‍ പിടിയിലായവരുടെ എണ്ണം ...

ചെറിയ കുട്ടികളുടെ കയ്യില്‍ മൊബൈല്‍ ഫോണ്‍ ലഭിക്കുന്ന സാഹചര്യമാണ് ഉള്ളത്, അവരെന്തൊക്കെയാണ് കാണുന്നത് എന്നതിനേക്കുറിച്ച് രക്ഷിതാക്കള്‍ക്ക് ഒരു ധാരണയുമില്ല, ഒടിടി പ്ലാറ്റ്‌ഫോം, ബിറ്റ്‌കോയിന്‍, ലഹരിക്കടത്ത് എന്നിവ നിയന്ത്രിക്കണമെന്ന് മോഹന്‍ ഭാഗവത്

ഇന്ത്യ ഹിന്ദു രാഷ്‌ട്രം, ഹിന്ദുക്കളില്ലാതെ ഇന്ത്യയോ ഇന്ത്യയില്ലാതെ ഹിന്ദുക്കളോ ഇല്ല: ആർഎസ്എസ് തലവൻ മോഹന്‍ ഭാഗവത്

ഇന്ത്യയെയും ഹിന്ദുക്കളെയും വേർതിരിക്കാനാവില്ലെന്ന് ആർഎസ്എസ് തലവൻ മോഹന്‍ ഭാഗവത്. ഹിന്ദുക്കളില്ലാതെ ഇന്ത്യയോ ഇന്ത്യയില്ലാതെ ഹിന്ദുക്കളോ ഇല്ലെന്നും മോഹന്‍ ഭാഗവത് മധ്യപ്രദേശിലെ ഗ്വാളിയോറിൽ ഒരു പരിപാടിക്കിടെ പറഞ്ഞു. ഇന്ത്യ ...

പാലക്കാട് പട്ടാപ്പകല്‍ നടുറോഡില്‍ ഭാര്യയുമായി ബൈക്കിൽ പോകവെ യുവാവിനെ ബൈക്കിൽ നിന്നും വലിച്ചിറക്കി വെട്ടിക്കൊന്നു

ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതം; എൻഐഎ അന്വേഷണം വേണമെന്ന് ബിജെപി, പ്രതികളെ കണ്ടാലറിയാമെന്ന് ഭാര്യ

പാലക്കാട്: ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിൻ്റെ കൊലപാതക്കേസിൽ എൻഐഎ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി. പട്ടാപ്പകൽ കൊലപാതകം നടത്തി പ്രതികൾ രക്ഷട്ടെത് സിപിഎം-എസ്ഡിപിഐ ബന്ധം കൊണ്ടെന്നാണ് ബിജെപിയുടെ ആരോപണം. അതേസമയം ...

‘നേമത്ത് ഉമ്മന്‍ ചാണ്ടി വരാത്തത് എല്‍ഡിഎഫിനെ പേടിച്ചിട്ട്’; അമിത് ഷാ വന്നുനിന്നാലും ശിവന്‍കുട്ടി തന്നെ ജയിക്കുമെന്ന് കോടിയേരി

തൃപ്പൂണിത്തുറയിലെ കോൺഗ്രസ് സ്ഥാനാർഥിയെ നിശ്ചയിച്ചത് ആർഎസ്എസ് ആണെന്ന് കോടിയേരി ബാലകൃഷ്ണൻ

ആർഎസ്എസിനെ കാണുമ്പോൾ മുട്ടിടിക്കുന്ന പാർട്ടിയാണ് കോൺഗ്രസെന്ന് സിപിഐഎം നേതാവ് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. തൃപ്പൂണിത്തുറയിലെ കോൺഗ്രസ് സ്ഥാനാർത്ഥിയെ നിശ്ചയിച്ചത് ആർഎസ്എസ് ആണെന്നും തുടർഭരണം തടയാൻ സംസ്ഥാനത്ത് രഹസ്യകൂട്ടുകെട്ട് ...

‘നേമത്ത് ഉമ്മന്‍ ചാണ്ടി വരാത്തത് എല്‍ഡിഎഫിനെ പേടിച്ചിട്ട്’; അമിത് ഷാ വന്നുനിന്നാലും ശിവന്‍കുട്ടി തന്നെ ജയിക്കുമെന്ന് കോടിയേരി

‘ജോസഫ്-തോമസ് ലയനം ആർഎസ്എസ് നിർദേശപ്രകാരം’; കോടിയേരി ബാലകൃഷ്ണൻ

കേരള കോൺഗ്രസ് പി. ജെ ജോസഫ്-പി. സി തോമസ് ലയനം ആർ.എസ്.എസിന്റെ നിർദേശപ്രകാരമെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ജോസഫ് ഗ്രൂപ്പിനെ ബിജെപിയുടെ ഭാഗമാക്കാനാണ് പി. സി തോമസിനെ ...

ആർഎസ്എസ് പ്രവര്‍ത്തകന്‍റെ കൊലപാതകം; 6 എസ്ഡിപിഐക്കാർ പിടിയിൽ; ആലപ്പുഴയിൽ ഹർത്താൽ തുടങ്ങി

ആർഎസ്എസ് പ്രവര്‍ത്തകന്‍റെ കൊലപാതകം; 6 എസ്ഡിപിഐക്കാർ പിടിയിൽ; ആലപ്പുഴയിൽ ഹർത്താൽ തുടങ്ങി

വയലാറിലെ ആർഎസ്എസ് പ്രവര്‍ത്തകന്‍റെ കൊലപാതകത്തിൽ ആറുപേര്‍ പിടിയില്‍. പിടിയിലായത് കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരെന്ന് സൂചന. വയലാര്‍ സ്വദേശിയായ നന്ദു ആർ.കൃഷ്ണയാണ് കൊല്ലപ്പെട്ടത്. എസ്‍ഡിപിഐ ആര്‍എസ്എസ് സംഘര്‍ഷത്തിലാണ് നന്ദുവിന് ...

ഗാസിപ്പൂരിലേക്ക് ടാങ്കറില്‍ വെള്ളമെത്തിക്കുമെന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രി

വ്യാപക അക്രമത്തിനു സാധ്യത; കർഷക സമര വേദിക്കെതിരെയുള്ള പ്രതിഷേധങ്ങളെ തുടർന്ന് സിംഘു, തിക്രി അതിർത്തികൾ അതീവ ജാഗ്രതയിൽ

ഡൽഹി : കർഷക സമര വേദിക്കെതിരെയുള്ള പ്രതിഷേധങ്ങളെ തുടർന്ന് സിംഘു, തിക്രി അതിർത്തികൾ അതീവ ജാഗ്രതയിൽ. നാട്ടുകാരെന്ന് അവകാശപ്പെട്ട് ഇന്നും ഇവിടങ്ങളിൽ ആളുകളുടെ പ്രതിഷേധവും അക്രമവും ഉണ്ടാകുമെന്നാണ് ...

ആംബുലൻസ് ഡ്രൈവറെ ഹർത്താൽ അനുകൂലികൾ ആക്രമിച്ചു

ഭയമുണ്ട്! ആർഎസ്എസിനെ നിരോധിക്കാൻ ഇന്ത്യയോട് പറയണം; യുഎന്നിനോട് ആവശ്യപ്പെട്ട് പാകിസ്താൻ

ആർ എസ് എസ് ഇന്ത്യയിൽ വളർന്നു വരുന്ന ഭീകര സംഘടനയാണ് . ഹൈന്ദവതയെ സംരക്ഷിക്കുന്നതിലൂടെ ഭാരതത്തിൽ ഹിന്ദു മൂല്യങ്ങൾ ഉറപ്പിക്കാനാണ് ആർ എസ് എസിന്റെ പ്രധാന നീക്കം ...

രാജ്യസ്നേഹത്തിന്റെ കുത്തക വ്യാപാരികൾ രാജ്യദ്രോഹത്തിന്റെ വക്താക്കൾ ആകുമ്പോൾ; കണ്ണൂരിൽ ദേശീയ പതാകയെ അപമാനിച്ച ആർഎസ്എസ് നേതാക്കൾക്കെതിരെ കേസ്

രാജ്യസ്നേഹത്തിന്റെ കുത്തക വ്യാപാരികൾ രാജ്യദ്രോഹത്തിന്റെ വക്താക്കൾ ആകുമ്പോൾ; കണ്ണൂരിൽ ദേശീയ പതാകയെ അപമാനിച്ച ആർഎസ്എസ് നേതാക്കൾക്കെതിരെ കേസ്

കണ്ണുര്‍: ദേശീയ പതാകയോട് അനാദരവ് കാട്ടിയെന്ന പരാതിയില്‍ ആര്‍ എസ് എസ് ഭാരവാഹികള്‍ക്കെതിരെ പൊലിസ് കേസെടുത്തു. ആറളം തോട്ടുകടവിലെ ആര്‍ എസ് എസ് ഭാരവാഹികള്‍ക്കെതിരെയാണ് പൊലിസ് കേസെടുത്തത്. ...

സൈനികരെ നിരായുധരായി രക്തസാക്ഷിത്വത്തിലേക്കു തള്ളിവിട്ടത് ആര്; വിമർശനവുമായി രാഹുൽ

രാജ്യത്ത് ഫേസ്ബുക്കും വാട്സ്ആപ്പും ആർഎസ്എസ് നിയന്ത്രണത്തിൽ : രാഹുൽ ഗാന്ധി

ഇന്ത്യയില്‍ ഫെയ്സ്ബുക്കും വാട്സ്‌ആപ്പും ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്‍റെയും നിയന്ത്രണത്തിലാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. നവമാധ്യമങ്ങള്‍ വഴി വിദ്വേഷവും വ്യാജ വാര്‍ത്തയും പ്രചരിപ്പിച്ച്‌ വോട്ടര്‍മാരെ ഇവര്‍ സ്വാധീനിക്കുകയാണ്, ബി.ജെ.പി ...

‘ആർഎസ്എസ് ശാഖയിൽ പോയിരുന്നു, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേർന്നത് 18ാം വയസിൽ’ :സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രൻ പിള്ള

ശാഖയിലേക്ക് അയച്ചത് രക്ഷിതാക്കൾ; ആർഎസ്എസ് നിലപാട് ഉപേക്ഷിച്ച് കമ്മ്യൂണിസ്റ്റ് ആയതിൽ എന്നും അഭിമാനിക്കും : എസ്ആർപി

തിരുവനന്തപുരം: ആർഎസ്എസ് നിലപാടുപേക്ഷിച്ച് കമ്യൂണിസ്റ്റുകാരനാകാൻ കഴിഞ്ഞത് അഭിമാനകരമാണെന്ന് സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എസ്.രാമചന്ദ്രൻ പിള്ള (എസ്ആർപി). പഴയ ആർഎസ്എസ് ബന്ധം ചർച്ചയാകുന്നതിൽ ഉൽക്കണ്ഠയില്ല. യാഥാസ്ഥിതിക കുടുംബത്തിൽ ജനിച്ച ...

‘ആർഎസ്എസ് ശാഖയിൽ പോയിരുന്നു, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേർന്നത് 18ാം വയസിൽ’ :സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രൻ പിള്ള

‘ആർഎസ്എസ് ശാഖയിൽ പോയിരുന്നു, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേർന്നത് 18ാം വയസിൽ’ :സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രൻ പിള്ള

തിരുവനന്തപുരം : ചെറുപ്പകാലത്ത് ആർഎസ്എസ് ശാഖയിൽ പോയിരുന്നെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രൻ പിള്ള (എസ്ആർപി). 15 വയസുവരെ ആർഎസ്എസ് ശാഖയിൽ പോയിരുന്നുവെന്നും 18–ാം ...

‘ചെന്നിത്തല ആർഎസ്എസ് അനുഭാവിയുടെ മകൻ; കോൺഗ്രസിലെ സർസംഘചാലക്’

‘ചെന്നിത്തല ആർഎസ്എസ് അനുഭാവിയുടെ മകൻ; കോൺഗ്രസിലെ സർസംഘചാലക്’

തിരുവനന്തപുരം : കോൺഗ്രസിനുള്ളിലെ ആർഎസ്എസിന്റെ സർസംഘചാലകാണ് രമേശ് ചെന്നിത്തലയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ദേശാഭിമാനി പത്രത്തിലെഴുതിയ ലേഖനത്തിലാണ് പ്രതിപക്ഷ നേതാവിനെതിരെ രൂക്ഷമായ ഭാഷയിൽ കോടിയേരിയുടെ ...

Latest News