കണ്പോളകളില് നേര്‍ത്ത ഐഷാഡോ നല്‍കുന്നത് കണ്ണുകള്‍ക്ക് വലുപ്പം തോന്നാന്‍ സഹായിക്കും. കണ്ണിന് മാത്രമല്ല പുരികത്തിനും ശ്രദ്ധ നല്‍കണം.നല്ല ആകൃതിയില്‍ നിര്‍ത്തിയിരിക്കുന്ന പുരികം മുഖത്തിന്റെ ഭംഗിയില്‍ വളരെ വ്യത്യാസം വരുത്തും.
കണ്ണിന് ചുറ്റും കറുത്ത വലയം ഉണ്ടെങ്കില്‍ ഇവ നിങ്ങളുടെ കണ്ണ് ചെറുതാണന്ന് തോന്നിപ്പിക്കും. കണ്ണിലെ മറ്റ് മേക്അപ്പുകള്‍ ചെയ്യുന്നതിന് മുമ്പ് കണ്ണുകളുടെ താഴെയുള്ള കറുത്ത പാടുകള്‍ മറയ്ക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക