കേന്ദ്ര സർക്കാരിന്റെ പി എം ഗരീബ് കല്യാണ്‍ അന്ന യോജന ഒരു വര്‍ഷം കൂടി തുടരും. ധനമന്ത്രിയുടെ ബജറ്റ് അവതരണത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. അന്ത്യോദയ ഗുണഭോക്താക്കൾക്കെല്ലാം പ്രയോജനമാകുന്നതാണ് പദ്ധതി
ലക്ഷ്യം സീറോ കാര്‍ബണ്‍ എമിഷൻ; കേന്ദ്ര–സംസ്ഥാന സര്‍ക്കാരുകളുടെ പഴയ വാഹനങ്ങള്‍ മാറ്റും
എല്ലാവരിലേക്കും വികസനം എത്തിക്കുക എന്നതാണ് കേന്ദ്ര സർക്കാരിന്റെ ലക്ഷ്യമെന്നും ഈ വർഷത്തിൽ തന്നെ ഏഴ് ശതമാനം സാമ്പത്തിക വളർച്ച നേടുവാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു
മലയാള സിനിമകളെ പിന്തള്ളി കേരളത്തിൽ ‘പഠാന്റെ’ വിജയക്കുതിപ്പ്; എലോണിനു മോശം പ്രതികരണം
അന്ന യോജന പദ്ധതിക്കായി വരുന്ന രണ്ടുലക്ഷം കോടി രൂപ കേന്ദ്രസര്‍ക്കാര്‍ വഹിക്കുമെന്നും മന്ത്രി വ്യക്തമാക്കി. മാത്രമല്ല, അവതരിപ്പിച്ചത് അമൃതകാലത്തെ ബജറ്റാണെന്നും മന്ത്രി കൂട്ടിച്ചേർത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക